വിശ്വാസാനുഭവ ധ്യാനം 22 മുതൽ
Saturday, January 14, 2017 2:10 PM IST
കു​​​​ന്ന​​​​ന്താ​​​​നം: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത സെ​​​​ഹി​​​​യോ​​​​ൻ ധ്യാ​​​​ന​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വി​​​​ശ്വാ​​​​സാ​​​​നു​​​​ഭ​​​​വ ധ്യാ​​​​നം 22 മു​​​​ത​​​​ൽ 26 വ​​​​രെ ന​​​​ട​​​​ക്കും. ഫാ.​​​​മാ​​​​ത്യു താ​​​​ന്നി​​​​യ​​​​ത്ത്, ബ്ര​​​​ദ​​​​ർ ടി.​​​​സി.​​​​ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും. ഫോ​​​​ൺ: 0469-2692469, 9446903631.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.