ഹോം നഴ്‌സ് മരിച്ച നിലയില്‍
Saturday, January 14, 2017 2:10 PM IST
കോ​ട്ട​യം: ഹോം ​ന​ഴ്‌​സി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പു​തു​പ്പ​ള്ളി എ​ര​മ​ല്ലൂ​ര്‍ നേ​നാ​ച്ചേ​രി​യി​ല്‍ പ​രേ​ത​നാ​യ വേ​ലു​വി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ(55)​യെ ഏ​റ്റു​മാ​നൂ​ര്‍ ഓ​ണം​തു​രു​ത്തി​ലു​ള്ള ജോ​ലി ചെ​യ്യു​ന്ന വീ​ട്ടി​ല്‍ രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ക്കു വി​ട്ടു​കൊ​ടു​ത്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​ക്ക​ള്‍:​സെ​ബാ​സ്റ്റ്യ​ന്‍, ഫ്രാ​ന്‍സി​സ്. മ​രു​മ​ക്ക​ള്‍: ദീ​പ, ജാ​ന്‍സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.