എം.​ബി. മി​നി​ക്കു സാ​ഹി​ത്യ​ശ്രീ പു​ര​സ്കാരം
എം.​ബി. മി​നി​ക്കു സാ​ഹി​ത്യ​ശ്രീ  പു​ര​സ്കാരം
Saturday, January 14, 2017 2:32 PM IST
കൊ​​​ച്ചി: സാ​​​ഹി​​​ത്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക സ്വാ​​​ശ്ര​​​യ​​​സം​​​ഘ​​​ത്തി​​​ന്‍റെ സാ​​​ഹി​​​ത്യ​​​ശ്രീ പു​​​ര​​​സ് കാ​​​ര​​​ത്തി​​​ന് എം.​​​ബി. മി​​​നി​​​യു​​​ടെ ഭൂ​​​മി​​​മാ​​​ന​​​സം എ​​​ന്ന നോ​​​വ​​​ൽ അ​​​ർ​​​ഹ​​​മാ​​​യി. 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​രം. പാ​​​ല​​​ക്കാ​​​ട് എ​​​ട​​​ത്ത​​​റ സ്വ​​​ദേ​​​ശി​​​യും ഗ​​​വ​​​ണ്‍​മെ​​​ന്‍​റ് യു​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യു​​​മാ​​​ണു മി​​​നി. 26ന് ​​​പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്നു സ്വാ​​​ശ്ര​​​യ​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍​റ് സാ​​​ജ​​​ൻ പെ​​​രു​​​ന്പ​​​ട​​​ന്ന, സാ​​​ഹി​​​ത്യ​​​ശ്രീ മാ​​​സി​​​ക എ​​​ഡി​​​റ്റ​​​ർ വി​​​വേ​​​കാ​​​ന​​​ന്ദ​​​ൻ മു​​​ന​​​ന്പം എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.