ഫാ. ഫ്രാൻസിസ് ആചാര്യയെ അനുസ്മരിച്ചു
Saturday, January 14, 2017 2:32 PM IST
കോ​​​ട്ട​​​യം: വാ​​​ഗ​​​മ​​​ൺ കു​​​രി​​​ശു​​​മ​​​ല ആ​​​ശ്ര​​​മ സ്ഥാ​​​പ​​​ക​​​ൻ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ആ​​​ചാ​​​ര്യ​​​യെ അ​​​നു​​​സ്മ​​​രി​​​ച്ചു. അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം അ​​​ദൈ​​​താ​​​ശ്ര​​​മം സെ​​​ക്ര​​​ട്ട​​​റി ശ്രീ​​​മ​​​ദ് ധ​​​ർ​​​മ ചൈ​​​ത​​​ന്യ സ്വാ​​​മി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഭാ​​​ര​​​ത​​​ത്തി​​​ൽ എ​​​ത്തി​​​യ ബ​​​ൽ​​​ജി​​​യം​​​കാ​​​ര​​​ൻ ഫ്രാ​​​ൻ​​​സീ​​​സ് ഭാ​​​ര​​​തീ​​​യ സം​​​സ്കാ​​​ര​​​ത​​​നി​​​മ​​​യു​​​ടെ പ്ര​​​തി​​​രൂ​​​പ​​​വും പ്ര​​​ചാ​​​ര​​​ക​​​നു​​​മാ​​​യി മാ​​​റി​​​യ​​​ത് അ​​​തി​​​ശ​​​യ​​​ക​​​ര​​​മാ​​​യി തോ​​​ന്നു​​​ന്ന​​​താ​​​യി പ​​​റ​​​ഞ്ഞു.


മാ​​​ന​​​വി​​​കം സോ​​​ഷ്യ​​​ൽ സ​​​ർ​​​ക്കി​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​യ​​​ർ​​​ക്കു​​​ന്നം രാ​​​മ​​​ൻ​​​നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഫാ. ​​​തോ​​​മ​​​സ് കു​​​ള​​​ങ്ങ​​​ര അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.