ലേഖന മത്‌സരം
Saturday, January 14, 2017 2:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ.​​​ആ​​​ർ.​​​നാ​​​രാ​​​യ​​​ണ​​​ൻ സ്മാ​​​ര​​​ക ഫോ​​​റം കേ​​​ര​​​ള​​​ത്തെ​​​ക്കു​​​റി​​​ച്ച് ലേ​​​ഖ​​​ന​​​മ​​​ത്‌​​​സ​​​രം ന​​​ട​​​ത്തും.

ലേ​​​ഖ​​​ന​​​ത്തി​​​ൽ കേ​​​ര​​​ളം എ​​​ന്ന പേ​​​രി​​​ന്‍റെ പൊ​​​രു​​​ൾ, കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ൾ കൂ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര​​​മാ​​​ർ​​​ഗ​​​ങ്ങ​​​ളും എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം. ലേ​​​ഖ​​​നം മൂ​​​ന്നു പേ​​​ജി​​​ൽ ക​​​വി​​​യ​​​രു​​​ത്. മി​​​ക​​​ച്ച ലേ​​​ഖ​​​ന​​​ത്തി​​​ന് ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി ജ​​​ന്മ​​​ശ​​​താ​​​ബ്ദി പു​​​ര​​​സ്കാ​​​ര​​​വും ര​​​ണ്ടാ​​​മ​​​ത്തെ ലേ​​​ഖ​​​ന​​​ത്തി​​​ന് പ്ര​​​ഫ. ജോ​​​സ​​​ഫ് മ​​​റ്റം പു​​​ര​​​സ്കാ​​​ര​​​വും ന​​​ൽ​​​കും. ലേ​​​ഖ​​​ന​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ലാ​​​സം ഡോ. ​​​കെ.​​​ടി അ​​​ഗ​​​സ്റ്റ്യ​​​ൻ കു​​​ന്ന​​​ത്തേ​​​ടം, കെ.​​​ആ​​​ർ.​​​എ​​​ൻ സ്മാ​​​ര​​​ക ഫോ​​​റം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി, ആ​​​ർ​​​-1 ജ​​​യ്ന​​​ഗ​​​ർ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി.​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫോ​​​ൺ: 9446479035
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.