60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നു ഡിജിപിയുടെ നിർദേശം
60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്നു ഡിജിപിയുടെ നിർദേശം
Saturday, January 14, 2017 2:56 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഗു​​രു​​ത​​ര​​മാ​​യ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ 60 മു​​ത​​ൽ 90 വ​​രെ ദി​​വ​​സ​​ത്തി​​ന​​കം കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്ക​​ണ​​മെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ നി​​ർ​​ദേ​​ശം. സി​​ആ​​ർ​​പി​​സി 173(2) നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്ന സ​​മ​​യ പ​​രി​​ധി​​ക്കു​​ള്ളി​​ൽ ചാ​​ർ​​ജ്ഷീ​​റ്റ് ന​​ൽ​​കു​​ന്നു​​വെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​രും മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​രും ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം.

നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ കു​​റ്റ​​പ​​ത്രം ന​​ൽ​​കാ​​തെ വ​​രു​​ന്ന​​തു​​കൊ​​ണ്ടു പ​​ല​​പ്പോ​​ഴും ഗു​​രു​​ത​​ര കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ പ്ര​​തി​​ക്കു ജാ​​മ്യം കി​​ട്ടു​​ന്ന സ്ഥി​​തി വ​​രു​​ന്നു​​ണ്ട്. ജാ​​മ്യം ല​​ഭി​​ച്ച പ്ര​​തി ഒ​​ളി​​വി​​ൽ പോ​​കു​​ക​​യോ സാ​​ക്ഷി​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്ക​​പ്പെ​​ടും. പ​​ല സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലും ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ സ​​മ​​യ ബ​​ന്ധി​​ത​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​താ​​ണു നി​​ശ്ചി​​ത സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ കു​​റ്റ​​പ​​ത്രം ന​​ൽ​​കു​​ന്ന​​തി​​നു ത​​ട​​സം.


ചാ​​ർ​​ജ്ഷീ​​റ്റ് ന​​ൽ​​കു​​ന്ന​​തി​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​നാ റി​​പ്പോ​​ർ​​ട്ട് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നു സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ല​​ഭ്യ​​മാ​​കേ​​ണ്ട കേ​​സു​​ക​​ൾ​​ക്കു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കി ല​​ഭി​​ച്ചു​​വെ​​ന്ന് ഫോ​​റ​​ൻ​​സി​​ക് ഡ​​യ​​റ​​ക്ട​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നി​​ർ​​ദേ​​ശി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.