തി​യ​റ്റ​ർ സ​മ​രം പിൻവലിച്ചു
Saturday, January 14, 2017 2:56 PM IST
കൊ​​​ച്ചി: മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യെ പി​​​ടി​​​ച്ചു​​​ല​​​ച്ച ഒ​​രു മാ​​സ​​​ത്തോ​​​ളം നീ​​​ണ്ട തി​​​യ​​​റ്റ​​​ർ സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ചു. അ​​ട​​ച്ചി​​ട്ട തി​​​യ​​​റ്റ​​​റു​​​ക​​​ൾ തു​​​റ​​​ക്കാ​​​ൻ ഫി​​​ലിം എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് സ​​​മ​​​ര​​​ത്തി​​​ന് അ​​​ന്ത്യ​​​മാ​​​യ​​​ത്. മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ വ​​ഴി മു​​​ഖ്യ​​​മ​​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ ക​​​ള​​​മൊ​​​രു​​​ങ്ങി​​​യ​​​ത്.

അ​​​തേ​​​സ​​​മ​​​യം, സി​​​നി​​​മാ പ്ര​​​ദ​​​ർ​​​ശ​​​നം എ​​​ന്നു മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത കൈ​​​വ​​​ന്നി​​​ട്ടി​​​ല്ല. എ​​​ന്നു മു​​​ത​​​ൽ സി​​​നി​​​മ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും പ്ര​​​ദ​​​ർ​​​ശ​​​നം. 25നു ​​​സ​​​ർ​​​ക്കാ​​​ർ വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം മാ​​​ത്ര​​​മേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്ത​​​ത കൈ​​​വ​​​രൂ.

സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്കു വി​​​ളി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​മെ​​​ന്നും 25നു ​​​വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന ച​​​ർ​​​ച്ച​​​യി​​​ൽ പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ടെ​​​ന്നും എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍​റ് ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ പ​​​റ​​​ഞ്ഞു. ഒ​​രു വി​​ഭാ​​ഗം തി​​യ​​റ്റ​​ർ ഉ​​ട​​മ​​ക​​ളു​​ടെ പു​​​തി​​​യ സം​​​ഘ​​​ട​​​ന ഫെ​​​ഡ​​​റേ​​​ഷ​​​ന് ഭീ​​​ഷ​​​ണി​​​യ​​​ല്ല. പു​​​തി​​​യ സം​​​ഘ​​​ട​​​ന​​​യി​​​ൽ ചേ​​​ർ​​​ന്നെ​​ന്നു പ​​റ​​യു​​ന്ന പ​​​ല​​രും ഫെ​​​ഡ​​​റേ​​​ഷ​​​നി​​​ൽ​​നി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​പ്പെ​​ട്ട​​വ​​രാ​​ണ്. ഒ​​​രാ​​​ൾ മാ​​​ത്ര​​​മാ​​​ണ് സം​​​ഘ​​​ട​​​ന​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക അം​​​ഗ​​​ത്വ​​​മു​​​ള്ള​​​യാ​​​ൾ. ആ​​​ന്‍റണി പെ​​​രു​​​മ്പാ​​​വൂ​​​രി​​​നു പോ​​​ലും ഫെ​​​ഡ​​​റേ​​​ഷ​​​ൻ അം​​​ഗ​​​ത്വ​​​മി​​​ല്ലെ​​​ന്നും ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​ർ പ​​​റ​​​ഞ്ഞു.പു​​​തി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടെ​​​ന്നും ഇ​​പ്പോ​​ൾ രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ട സം​​​ഘ​​​ട​​​ന​ ത​​ങ്ങ​​ളു​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ ഒ​​​രു ത​​​ര​​​ത്തി​​​ലും ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജു അ​​​ക്ക​​​ര പ്ര​​​തി​​​ക​​​രി​​​ച്ചു. 25ന് ​​​ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ട​​​ന​​​ക​​​ളെ എ​​​ല്ലാ​​​വ​​​രെ​​​യും സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യ്ക്ക് ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന​​​ത്. ഫെ​​​ഡ​​​റേ​​​ഷ​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് താ​​​നും പ്ര​​​സി​​​ഡ​​​ന്‍റ് ലി​​​ബ​​​ർ​​​ട്ടി ബ​​​ഷീ​​​റു​​​മാ​​​കും പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും ഷാ​​ജു പ​​​റ​​​ഞ്ഞു.


സി​​​നി​​​മാ​​രം​​​ഗ​​​ത്തു​​നി​​​ന്നു​​​ള്ള രാ​​​ഷ്‌ട്രീയ നേ​​​താ​​​ക്ക​​​ളാ​​​യ ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ മു​​​കേ​​​ഷ്, കെ.​​​ബി. ഗ​​​ണേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. സി​​​നി​​​മാ സ​​​മ​​​രം ഉ​​​പാ​​​ധി​​​ക​​​ളി​​​ല്ലാ​​​തെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തും‌ ഫെ​​​ഡ​​​റേ​​​ഷ​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് പൊ​​​തു​​വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.