അ​സ​ഹി​ഷ്ണു​ത​യു​ടെ കാ​ല​ഘ​ട്ടം: ടി.​പ​ദ്മ​നാ​ഭ​ൻ
Sunday, January 15, 2017 11:38 AM IST
ക​​​ണ്ണൂ​​​ർ: ചെ​​​ഗു​​​വേ​​​ര​​​യെ​​​ക്കു​​​റി​​​ച്ചു പ​​​റ​​​യ​​​രു​​​ത്, ചി​​​ത്ര​​​ങ്ങ​​​ൾ എ​​​ടു​​​ത്തു​​​മാ​​​റ്റ​​​ണം എ​​​ന്നൊ​​​ക്കെ പ​​​റ​​​യു​​​ന്ന അസഹിഷ്ണുതയുടെ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണു നാം ​​​ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ടി. ​​​പ​​​ദ്മ​​​നാ​​​ഭ​​​ൻ. കെ.​​​വി. മോ​​​ഹ​​​ൻ കു​​​മാ​​​ർ ര​​​ചി​​​ച്ച ഉ​​​ഷ്ണ​​​രാ​​​ശി​​​യെ​​​ന്ന നോ​​​വ​​​ലി​​​ന്‍റെ പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.