കോ​ട്ട​യം ജി​ല്ലയ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം
കോ​ട്ട​യം ജി​ല്ലയ്ക്ക് ഓ​വ​റോ​ൾ കി​രീ​ടം
Sunday, January 15, 2017 11:38 AM IST
തൊ​​ടു​​പു​​ഴ: ഭാ​​ര​​തീ​​യ വി​​ദ്യാ​​നി​​കേ​​ത​​ൻ സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ 601 പോ​​യി​ന്‍റോ​​ടെ കോ​​ട്ട​​യം ജി​​ല്ല ഓ​​വ​​റോ​​ൾ കി​​രീ​​ടം നേ​​ടി. നി​​ല​​വി​​ലു​​ള്ള ചാ​​മ്പ​യ​​ൻ​​മാ​​രാ​​യ കോ​​ഴി​​ക്കോ​​ടി​​നെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് ത​​ള്ളി​​യാ​​ണ് നേ​ട്ടം. കോ​​ഴി​​ക്കോ​​ട് ജി​​ല്ല 583 പോ​​യി​​ന്‍​റ് നേ​​ടി . 567 പോ​​യി​​ന്‍റ് നേ​​ടി​​യ തൃ​​ശൂ​​ർ ജി​​ല്ല​​യ്ക്കു മൂ​​ന്നാം സ്ഥാ​​നം. ആ​​തി​​ഥേ​​യ ജി​​ല്ല​​യാ​​യ ഇ​​ടു​​ക്കി 326 പോ​​യി​​ന്‍​റ് നേ​​ടി എ​​ട്ടാ​​മ​​തെ​​ത്തി. യു.​​പി വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ഴി​​ക്കോ​​ട് ജി​​ല്ല 265 പോ​​യി​​ന്‍റ് നേ​​ടി ഒ​​ന്നാ​​മ​​തെ​​ത്തി. തൃ​​ശൂ​​ർ 248 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തും 214 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം മൂ​​ന്നാം സ്ഥാ​​ന​​വും നേ​​ടി. ഹൈ​​സ്കൂ​​ൾ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം 387 പോ​​യി​​ന്‍​റ് നേ​​ടി ഒ​​ന്നാ​​മ​​തെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.