ക​രു​ണ്‍​നാ​യ​ർ​ക്കും ത​ക​ഴി ഓ​മ​ന​യ്ക്കും പു​ര​സ്കാ​രം
ക​രു​ണ്‍​നാ​യ​ർ​ക്കും ത​ക​ഴി ഓ​മ​ന​യ്ക്കും പു​ര​സ്കാ​രം
Sunday, January 15, 2017 11:38 AM IST
ചെ​​ങ്ങ​​ന്നൂ​​ർ:ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് താ​​രം ക​​രു​​ണ്‍​നാ​​യ​​ർ​​ക്കും ന​​ർ​​ത്ത​​കി ത​​ക​​ഴി ഓ​​മ​​ന​​യ്ക്കും പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​നീ​​ഷ് വി. ​​കു​​റു​​പ്പി​​നും ചെ​​ങ്ങ​​ന്നൂ​​ർ ഫെ​​സ്റ്റ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ. ചെ​​ങ്ങ​​ന്നൂ​​രി​​ന്‍റെ അ​​ഭി​​മാ​​ന​​മാ​​യി​​രു​​ന്ന പ​​ത്മ​​ശ്രീ പി.​​എം. ജോ​​സ​​ഫ്, പ​​ത്മ​​ശ്രീ ഗു​​രു ചെ​​ങ്ങ​​ന്നൂ​​ർ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ രാ​​മ​​ൻ​​പി​​ള്ള, പ​​ത്മ​​ഭൂ​​ഷ​​ണ്‍ പോ​​ത്ത​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ സ്മ​​ര​​ണ നി​​ല​​നി​​ർ​​ത്താ​നാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​താ​ണ് പു​ര​സ്കാ​രം. ചെ​​ങ്ങ​​ന്നൂ​​ർ ആ​​ർ​​ഡി​​ഒ രാ​​ജ​​ച​​ന്ദ്ര​​ൻ ചെ​​യ​​ർ​​മാ​​നും പാ​​ണ്ട​​നാ​​ട് രാ​​ധാ​​കൃ​​ഷ്ണ​​ൻ ക​​ണ്‍​വീ​​ന​​റു​​മാ​​യു​​ള്ള ക​​മ്മി​​റ്റി​​യാ​​ണു പു​​ര​​സ്കാ​​ര ജേ​​താ​​ക്ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. 21ന് ​​ഫെ​​സ്റ്റ് ന​​ഗ​​റി​​ൽ മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ് പു​​ര​​സ്കാ​​രം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.