ഡോ.അനുപ മേരി ജോബിനു ദേശീയ അംഗീകാരം
ഡോ.അനുപ  മേരി ജോബിനു ദേശീയ അംഗീകാരം
Sunday, January 15, 2017 11:53 AM IST
കോ​ട്ട​യം: കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ഡെ​ർ​മ​കോ​ൺ 2017 ദേ​ശീ​യ കോ​ൺ​ഫ​റ​ൻ​സി​ൽ മി​ക​ച്ച ഒ​റി​ജി​ന​ൽ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​ര​ം ഡോ.​അ​നു​പ മേ​രി ജോ​ബിന്.

അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഡെ​ർ​മ​റ്റോ​ള​ജി വെ​നേ​റി​യോ​ള​ജി ആ​ൻ​ഡ് ലെ​പ്ര​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ്. മാ​ർ​ച്ചി​ൽ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ഡെ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ഭാ​ഷ​ണം നടത്താനും ഇ​തു​വ​ഴി അവസരം ലഭിക്കും. ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡെ​ർ​മ​റ്റോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.


സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ക​ണ്ണൂ​ർ റീ​ജ​ണ​ൽ ഹെ​ഡ് ച​ങ്ങ​നാ​ശേ​രി പ്ലാ​മൂ​ട്ടി​ൽ പി.​എം.​ജോ​ബി​ന്‍റെ​യും റി​ട്ട​യേ​ർ​ഡ് പ്രി​ൻ​സി​പ്പ​ൽ എ.​എം.​മേ​രി​യു​ടെ​യും മ​ക​ളാ​ണ്. അ​നൂ​പ​യു​ടെ സ​ഹോ​ദ​ര​ൻ ഡോ.​ജോ​ബി​ൻ ജേ​ക്ക​ബ് ഫാ.​മു​ള്ള​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒാ​ർ​ത്തോ​പീ​ഡി​ക്സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്നു. സ​ഹോ​ദ​രി ഡോ.​അ​ൽ​ഫോ​ൻ​സ ഇ​തേ ആ​ശു​പ​ത്രി​യി​ൽ ഇ​ന്‍റേ​ൺഷി​പ്പ് ചെ​യ്യു​ന്നു​ണ്ട്. 2015ൽ ​സൗ​ത്ത് സോ​ൺ ഡെ​ർ​മ(​ആ​ന്ധ്ര) അ​വാ​ർ​ഡും അ​നൂ​പ​യ്ക്കു ല​ഭി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.