ബിജെപിക്കാർ ഗാന്ധിയൻ മൂല്യങ്ങളുടെ ഘാതകരാകുന്നു: സുധീരൻ
ബിജെപിക്കാർ ഗാന്ധിയൻ മൂല്യങ്ങളുടെ ഘാതകരാകുന്നു: സുധീരൻ
Sunday, January 15, 2017 12:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: രാ​​ഷ്‌ട്രപി​​താ​​വ് മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ ഘാ​​ത​​ക​​നാ​​യ നാ​​ഥു​​റാം ഗോ​​ഡ്സെ​​യു​​ടെ ആ​​ശ​​യ​​ങ്ങ​​ളി​​ൽനി​​ന്ന് ആ​​വേ​​ശ​​മു​​ൾ​​ക്കൊ​​ള്ളു​​ന്ന ബി​​ജെ​​പി നേ​​താ​​ക്ക​​ൾ ഇ​​പ്പോ​​ൾ ഗാ​​ന്ധി​​യ​​ൻ മൂ​​ല്യ​​ങ്ങ​​ളു​​ടെ​​യും ആ​​ശ​​യ​​ങ്ങ​​ളു​​ടെ​​യും ഘാ​​ത​​ക​​രാ​​കാ​​നാ​​ണു ശ്ര​​മി​​ക്കു​​ന്ന​​തെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ പ്രസ് താവനയിലൂടെ പ​​റ​​ഞ്ഞു.

മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ നോ​​ട്ട് പി​​ൻ​​വ​​ലി​​ക്ക​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ന​​ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ൾ​​ക്കെ​​തി​​രെ ജ​​നമ​​ന​​സു​​ക​​ളി​​ൽ ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള രോ​​ഷ​​ത്തി​​ൽ നി​​ന്നു ശ്ര​​ദ്ധ തി​​രി​​ക്കാ​​ൻ ബി​​ജെ​​പി ന​​ട​​ത്തു​​ന്ന വി​​ഫ​​ല​​മാ​​യ ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​ണി​​ത്. ഗാ​​ന്ധി​​ജി​​യെ​​യും ഗാ​​ന്ധി​​യ​​ൻ ആ​​ദ​​ർ​​ശ​​ങ്ങ​​ളെ​​യും ത​​മ​​സ്ക​​രി​​ക്കാ​​ൻ മോ​​ദി ഭ​​ര​​ണ​​കൂ​​ടം ശ്ര​​മി​​ച്ചാ​​ലും പൂ​​ർ​​വാ​​ധി​​കം ശ​​ക്തി​​യോ​​ടെ ഗാ​​ന്ധി​​ജി​​യും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ദ​​ർ​​ശ​​ന​​വും ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞുനി​​ൽ​​ക്കു​​മെ​​ന്നും സു​​ധീ​​ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.