മ​ത്സ്യോ​ത്പ​ന്ന മേ​ഖ​ല​യി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
Monday, January 16, 2017 11:51 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പും പൊ​​​തു​​​മേ​​​ഖ​​​ലാ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്കോ​​​യും ചേ​​​ർ​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലു​​​ള്ള എ​​​ന്‍റ​​ർ​​​പ്ര​​​ണ​​​ർ​​​ഷി​​​പ്പ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍​റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തേ ാ​​​ടെ മ​​​ത്സ്യോ​​​ത്പ​​​ന്ന​​​മേ​​​ഖ​​​ല​​​യി​​​ൽ ആ​​​റാ​​​ഴ്ച​​​ത്തെ സൗ​​​ജ​​​ന്യ വ്യ​​​വ​​​സാ​​​യ​​​സം​​​രം​​​ഭ​​​ക​​​ത്വ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

സ​​​യ​​​ൻ​​​സി​​​ലോ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗി​​​ലേ ാ ബി​​​രു​​​ദ​​​മോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി 18നും 40​​​നും ഇ​​​ട​​​യി​​​ൽ. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ഈ ​​​മാ​​​സം 20 രാ​​​വി​​​ലെ 10.30ന് ​​​പ​​​ന​​​ങ്ങാ​​​ട്ടു​​​ള്ള കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷീ​​​ൻ സ്റ്റ​​​ഡീ​​​സി​​​ൽ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​മാ​​​യി യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം ഹാ​​​ജ​​​രാ​​​ക​​​ണം. ഫോ​​​ണ്:‍ 4129000
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.