ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം കൊ​ച്ചി​യി​ൽ ഇ​ന്ന്
Monday, January 16, 2017 11:51 AM IST
കൊ​​​ച്ചി: ഇ​​​ന്‍റ​​​ർ ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ഇ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി അ​​​റി​​​യി​​​ച്ചു. വി​​​വി​​​ധ സ​​​ഭ​​​ക​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 25 മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും മെ​​​ത്രാ​​​ൻ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കും.

മാ​​​ർ​​​ത്തോ​​​മാ സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണു യോ​​​ഗം. സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍​റും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സം​​​സാ​​​രി​​​ക്കും. ക്രി​​​സ്തീ​​​യ​​​കു​​​ടും​​​ബ​​​ങ്ങ​​​ൾ: വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​ക​​​ളു​​​ണ്ടാ​​​കും. കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൊ​​​തു​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ, സ​​​മ​​​കാ​​​ലി​​​ക സാ​​​മൂ​​​ഹ്യ, രാ​​​ഷ്ട്രീ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​യും ഇ​​​ന്‍​റ​​​ർ ച​​​ർ​​​ച്ച് കൗ​​​ണ്‍​സി​​​ൽ യോ​​​ഗം അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യും. വി​​​വി​​​ധ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളി​​​ൽ നി​​​ന്നു വൈ​​​ദി​​​ക, അ​​​ല്മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.