സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രം മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി​ക്ക്
സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രം മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി​ക്ക്
Monday, January 16, 2017 12:00 PM IST
തൃ​​​ശൂ​​​ർ: കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ലെ സോ​​​പാ​​​നം ശാ​​​സ്ത്രീ​​​യ സം​​​ഗീ​​​താ​​​ല​​​ത്തി​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ സോ​​​പാ​​​ന സം​​​ഗീ​​​ത​​​ര​​​ത്ന പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ക​​​ർ​​​ണാ​​​ട​​​ക സം​​​ഗീ​​​ത​​​ജ്ഞ മാ​​​തം​​​ഗി സ​​​ത്യ​​​മൂ​​​ർ​​​ത്തി അ​​​ർ​​​ഹ​​​യാ​​​യി. പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​യൊ​​​ന്ന് രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​ണു പു​​​ര​​​സ്കാ​​​ര​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


26 നു ​​​വൈ​​കു​​ന്നേ​​രം നാ​​​ലി​​​നു കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ടൗ​​​ണ്‍​ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ ​അ​​​ബ്ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
സോ​​​പാ​​​നം ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ബ​​​ക്ക​​​ർ മേ​​​ത്ത​​​ല, ജ​​​യ​​​പ്ര​​​കാ​​​ശ് ഗോ​​​പാ​​​ല​​​ൻ, വി​​​ഐ.​​​അ​​​ഷ്റ​​​ഫ്, ധ​​​ർ​​​മ​​​തീ​​​ർ​​​ത്ഥ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.