ഫാ. ​ഡെ​ന്നി തോ​മ​സ് നെ​ടും​പ​താ​ലി​ന് അ​വാ​ർ​ഡ്
ഫാ. ​ഡെ​ന്നി തോ​മ​സ്   നെ​ടും​പ​താ​ലി​ന് അ​വാ​ർ​ഡ്
Monday, January 16, 2017 12:00 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അം​​ഗീ​​കാ​​ര​​ത്തി​​ന്‍റെ തി​​ല​​കം ചാ​​ർ​​ത്തി ആ​​ന​​ക്ക​​ല്ല് സെ​​ന്‍​റ് ആ​​ന്‍​റ​​ണീ​​സി​​ലേ​​ക്കു വീ​​ണ്ടും അ​​വാ​​ർ​​ഡ്. അ​​ലേ​​ർ​​ട്ട് നോ​​ള​​ഡ്ജ് സ​​ർ​​വീ​​സ്, ഡ​​ൽ​​ഹി ന​​ൽ​​കു​​ന്ന 100 ഹൈ​​ലി ഇ​​ഫ​​ക്ടീ​​വ് പ്രി​​ൻ​​സി​​പ്പ​​ൽ​​സ് ഓ​​ഫ് 2016 അ​​വാ​​ർ​​ഡി​​ന് ആ​​ന​​ക്ക​​ല്ല് സെ​​ന്‍​റ് ആ​​ന്‍​റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​ഡെ​​ന്നി തോ​​മ​​സ് നെ​​ടും​​പ​​താ​​ലി​​ൽ അ​​ർ​​ഹ​​നാ​​യി. മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​ണ് അ​​വാ​​ർ​​ഡ്.


മാ​​താ​​പി​​താ​​ക്ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, മാ​​നേ​​ജ്മെ​​ന്‍​റ് എ​​ന്നി​​വ​​രി​​ൽ നി​​ന്നു ശേ​​ഖ​​രി​​ച്ച വി​​വ​​ര​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ത്തി​​ലാ​​ണ് അ​​വാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​ത്.
30, 31 തീ​​യ​​തി​​ക​​ളി​​ൽ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ അ​​വാ​​ർ​​ഡ് ഏ​​റ്റു​​വാ​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.