ഫാബ് ലാ​ബ് ഏ​ഷ്യാ നെ​റ്റ് വർ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു തു​ട​ങ്ങും
Monday, January 16, 2017 12:00 PM IST
കൊ​​​ച്ചി: ഫാ​​ബ് ലാ​​​ബ് (ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ ല​​​ബോ​​​റ​​​ട്ട​​​റീ​​​സ്) ഏ​​​ഷ്യ നെ​​​റ്റ് വ​​ർ​​​ക്ക് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് മൂ​​​ന്നാ​​​മ​​​ത് എ​​​ഡി​​​ഷ​​​ന്‍റെ (എ​​​ഫ്എ​​​എ​​​ൻ-3) ര​​​ണ്ടാം ഭാ​​​ഗം കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കും.

മ​​​ട്ടാ​​​ഞ്ചേ​​​രി മി​​​ൽ ഹൗ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ 80 രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​തി​​​നി​​​ധി​​​ക​​​ളും 200 പ്രാ​​​ദേ​​​ശി​​​ക നി​​​ർ​​​മാ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. മും​​​ബൈ​​​യി​​​ൽ 12 മു​​​ത​​​ൽ 15 വ​​​രെ ന​​​ട​​​ന്ന ആ​​​ദ്യ ഭാ​​​ഗ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ 21 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 81 ഫാ​​​ബ് ലാ​​​ബു​​​ക​​​ളു​​​ടെ ശൃം​​​ഖ​​​ല​​​യാ​​​യ ഫാ​​​ബ് ലാ​​​ബ് ഏ​​​ഷ്യ ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണു കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ, വി​​​ഗ്യാ​​​ൻ ആ​​​ശ്രം, റി​​​സ​​​ർ​​​ച്ച് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഇ​​​ൻ​​​കു​​​ബേ​​​ഷ​​​ൻ ഡി​​​സൈ​​​ൻ ലാ​​​ബ്സ് എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി പ്ര​​​ധാ​​​ന​​​മാ​​​യും ശ്ര​​​ദ്ധ​​​യൂ​​​ന്നു​​​ന്ന​​​ത് ഡി​​​ജി​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​നി​​​ലും ഇ​​​ന്‍​റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൊ​​​ളാ​​​ബ​​​റേ​​​ഷ​​​നി​​​ലു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ർ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചെ​​​റി​​​യ പ​​​രി​​​ശീ​​​ല​​​നം മാ​​​ത്രം സി​​​ദ്ധി​​​ച്ചി​​​ട്ടു​​​ള്ള ആ​​​ളു​​​ക​​​ൾ​​​ക്കു കം​​​പ്യൂ​​​ട്ട​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള നൂ​​​ത​​​ന നി​​​ർ​​​മാ​​​ണോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഏ​​​ത് ഉ​​​ത്പ​​​ന്ന​​​വും രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്തു നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഫാ​​ബ് ലാ​​​ബ്സ് ന​​​ൽ​​​കു​​​ന്ന​​​ത്. മ​​​സാ​​​ച്ചു​​​സെ​​​റ്റ്സ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി സെ​​​ന്‍​റ​​​ർ ഓ​​​ഫ് ബി​​​റ്റ്സ് ആ​​​ൻ​​​ഡ് ആ​​​റ്റം​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു സ്റ്റാ​​​ർ​​​ട്ട​​​പ് മി​​​ഷ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലു​​​മാ​​​യി ഇ​​​പ്പോ​​​ൾ​​​ത​​​ന്നെ ര​​​ണ്ട് ഫാ​​​ബ് ലാ​​​ബു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ഠി​​​താ​​​ക്ക​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ർ, ഗ​​​വേ​​​ഷ​​​ക​​​ർ, മേ​​​ക്ക​​​ർ​​​മാ​​​ർ, ഇ​​​ന്നൊ​​​വേ​​​റ്റ​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ ആ​​​ഗോ​​​ള സ​​​മൂ​​​ഹ​​​ത്തെ പ​​​ര​​​സ്പ​​​രം ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന അ​​​റി​​​വു പ​​​ങ്കി​​​ട​​​ൽ ശൃം​​​ഖ​​​ല​​​യും ഫാ​​ബ് ലാ​​​ബ് ഏ​​​ർ​​​റി​​​വാം​​​പിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ബ ൈ ​​​ഇന്‍റഗ്രേ​​​റ്റിം​​​ഗ് ഡി​​​ജി​​​റ്റ​​​ൽ ഫാ​​​ബ്രി​​​ക്കേ​​​ഷ​​​ൻ, ക്രി​​​യേ​​​റ്റിം​​​ഗ് സ​​​സ്റ്റെ​​​യ്ന​​​ബി​​​ൾ സി​​​റ്റീ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.