വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രണം; സംസ്കാരം പോലീസ് തടഞ്ഞു
Monday, January 16, 2017 12:00 PM IST
പൊ​​ൻ​​കു​​ന്നം: വി​​ഷം ഉ​​ള്ളി​​ൽ​​ച്ചെ​​ന്നു മ​​രി​​ച്ച​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കാ​​ൻ ത​​യാ​​റെ​​ടു​​ക്ക​​വേ സ്ഥ​​ല​​ത്തെ​​ത്തി പോലീസ് ത​ട​ഞ്ഞു. പോ​​ലീ​​സ് മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ത്തു പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി.
പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്ത മൃ​​ത​​ദേ​​ഹം പി​​ന്നീ​​ടു സം​​സ്ക​​രി​​ച്ചു.തെ​​ക്കേ​​ത്തു​​ക​​വ​​ല പ​​ട​​നി​​ലം കൊ​​ന്ന​​യ്ക്ക​​ൽ മോ​​ഹ​​ൻ​​ലാ​​ലി​​നെ(51) ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​ണു വി​​ഷം ഉ​​ള്ളി​​ൽ​​ച്ചെ​​ന്ന നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.


മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങി​​യ ബ​​ന്ധു​​ക്ക​​ൾ വീ​​ട്ടി​​ലെ​​ത്തി​​ച്ചു സം​​സ്കാ​​രം ന​​ട​​ത്താ​​നൊ​​രു​​ങ്ങ​​വെ ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ പൊ​​ൻ​​കു​​ന്നം പോ​​ലീ​​സെ​​ത്തി മൃ​​ത​​ദേ​​ഹം ഏ​​റ്റെ​​ടു​​ക്കുകയായിരുന്നു. അ​​സ്വ​​ാഭാ​​വി​​ക മ​​ര​​ണ​​ത്തി​​നു കേ​​സെ​​ടു​​ത്തു.
ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വീ​​ട്ടി​​ലെ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ: മി​​നി. മ​​ക്ക​​ൾ: വി​​ഥു​​ൻ, വി​​നു. മ​​രു​​മ​​ക​​ൻ: പ്ര​​ശാ​​ന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.