വൈ​ദി​ക​രു​ടെ മ​രി​യ​ൻ പ്ര​സ്ഥാ​നം സെ​ന​ക്കി​ൾ
Monday, January 16, 2017 12:00 PM IST
തൊ​​ടു​​പു​​ഴ: വൈ​​ദി​​ക​​രു​​ടെ മ​​രി​​യ​​ൻ പ്ര​​സ്ഥാ​​നം കേ​​ര​​ള റീ​​ജ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ 23 നു ​​രാ​​വി​​ലെ 8.30 മു​​ത​​ൽ വൈ​​കു​​ന്നേ​​രം 4.30 വ​​രെ അ​​ങ്ക​​മാ​​ലി ക​​റു​​കു​​റ്റി അ​​സീ​​സി ശാ​​ന്തി​​കേ​​ന്ദ്രം ആ​​ശ്ര​​മ ദേവാ​​ല​​യ​​ത്തി​​ൽ ഏ​​ക​​ദി​​ന സെ​​ന​​ക്കി​​ൾ ന​​ട​​ത്തും. വൈ​​ദി​​ക​​ർ​​ക്കും സ​​ന്യ​​സ്ത​​ർ​​ക്കും അ​​ൽ​​മാ​​യ​​ർ​​ക്കും സെ​​ന​​ക്കി​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​മെ​​ന്നു കേ​​ര​​ള റ​​ീജ​​ൺ ഡ​​യ​​റ​​ക്ട​​ർ ഫാ.​​എ. ആ​​ൻ​​ഡ്രൂ​​സ് ഒ​​സി​​ഡി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.