സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
Monday, January 16, 2017 12:29 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന​​​ത്തെ ഒ​​​രു​​വി​​​ഭാ​​​ഗം സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ 19ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സൂ​​​ച​​​നാ പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​ച്ചു. ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, തു​​​റ​​​മു​​​ഖ മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ണി​​​മു​​​ട​​​ക്ക് മാ​​​റ്റി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും സം​​​ഘാ​​​ട​​​ക സ​​​മി​​​തി​​​യു​​​ടെ​​​യും അ​​​ഭ്യ​​​ർ​​​ഥ​​​ന ബ​​​സു​​​ട​​​മ സം​​​ഘ​​​ട​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.