ആബി സ്കോളർഷിപ്പിന് ഇന്നു മുതൽ അപേക്ഷിക്കാം
Tuesday, January 17, 2017 3:13 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആം ​​ആ​​ദ്മി ബീ​​മാ യോ​​ജ​​ന (ആ​​ബി) പ​​ദ്ധ​​തി​​യു​​ടെ 2016-17 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പ് അ​​പേ​​ക്ഷ​​ക​​ൾ ഇ​​ന്നു മു​​ത​​ൽ എ​​ല്ലാ അ​​ക്ഷ​​യ കേ​​ന്ദ്രം വ​​ഴി​​യും സ്വീ​​ക​​രി​​ക്കും. അ​​പേ​​ക്ഷാ ഫോ​​റം ചി​​യാ​​ക്കി​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ (www.chiak.o rg) നി​​ന്നോ അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്നോ ല​​ഭി​​ക്കു​​ന്ന​​താ​​യി​​രി​​ക്കും.

അ​​പേ​​ക്ഷാ​​ഫോം സ് കൂ​​ളി​​ലെ പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​ൻ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി ബാ​​ങ്ക് പാ​​സ് ബു​​ക്കി​​ന്‍റെ പ​​ക​​ർ​​പ്പ് ആ​​ധാ​​ർ കാ​​ർ​​ഡ്, എ​​ന്നി​​വ സ​​ഹി​​തം അ​​ക്ഷ​​യ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൂ​​ടെ സ്കോ​​ള​​ർ​​ഷി​​പ്പി​​ന് അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷാ ഫോ​​മി​​നു ര​​ണ്ടു രൂ​​പ​​യും ഡാ​​റ്റാ എ​​ൻ​​ട്രി ഫീ​​സാ​​യി 15 രൂ​​പ​​യും അ​​പേ​​ക്ഷ​​കർ ന​​ൽ​​ക​​ണം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സ്കോ​​ള​​ർ​​ഷി​​പ്പ് ല​​ഭി​​ച്ച് ഈ ​​വ​​ർ​​ഷം അ​​ർ​​ഹ​​രാ​​യ​​വ​​രും വീ​​ണ്ടും അ​​പേ​​ക്ഷി​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും അ​​പേ​​ക്ഷാ ഫോ​​മി​​നും അ​​ക്ഷ​​യ കേ​​ന്ദ്ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.