സിസ്റ്റർ മോളി ആന്‍റണി പ്രൊവിൻഷ്യൽ സുപ്പീരിയർ
സിസ്റ്റർ മോളി ആന്‍റണി പ്രൊവിൻഷ്യൽ സുപ്പീരിയർ
Tuesday, January 17, 2017 3:13 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ലെ സെ​ന്‍റ് അ​ലോ​ഷ്യ​സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ഥ​മ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ മോ​ളി ആ​ന്‍റ​ണി​യെ ഈ ​മാ​സം 13നു/ ​ആ​ന്ധ്രാ​യി​ലെ വി​ജ​യ​വാ​ഡ​യി​ൽ ന​ട​ന്ന നാ​ലാ​മ​തു റീ​ജ​ന​ൽ ചാ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​ത്തു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ മൂ​ലം​കു​ഴി ഇ​ര​ശേ​രി​ൽ ആ​ന്‍റ​ണി-​എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​ളാ​ണ്. നി​ല​വി​ൽ പു​ന്ന​പ്ര സെ​ന്‍റ് അ​ലോ​ഷ്യ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​രാ​ണ്. കൗ​ണ്‍സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ ജ​യി​ന​മ്മ, സി​സ്റ്റ​ർ മേ​ഴ്സി ഏ​ബ്ര​ഹാം, സി​സ്റ്റ​ർ കൃ​പ, സി​സ്റ്റ​ർ മ​രി​യ​മ്മ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.