വീ​രേ​ന്ദ്ര​കു​മാ​റി​ന് ഗു​രു​ദ​ക്ഷി​ണ പു​ര​സ്കാ​രം
വീ​രേ​ന്ദ്ര​കു​മാ​റി​ന് ഗു​രു​ദ​ക്ഷി​ണ പു​ര​സ്കാ​രം
Tuesday, January 17, 2017 3:14 PM IST
തൃ​​​ശൂ​​​ർ: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി മ​​​ല​​​യാ​​​ളം അ​​​ധ്യാ​​​പ​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഒ​​​മ്പ​​​താം ഗു​​​രു​​​ദ​​​ക്ഷി​​​ണ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് എം.​​​പി. വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലെ ഓ​​​രോ രൂ​​​പ വീ​​​തം സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ണു പു​​​ര​​​സ്കാ​​​ര സം​​​ഖ്യ​​​യാ​​​യ 10,001 രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​ത്. മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ൽ 100ൽ 100 ​​​മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു മ​​​ല​​​യാ​​​ള തി​​​ല​​​ക​​​പ​​​ട്ടം ന​​​ൽ​​​കും.

27നു ​​രാ​​​വി​​​ലെ 9.30ന് ​​​സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ഗു​​​രു​​​ദ​​​ക്ഷി​​​ണ പു​​​ര​​​സ്കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണ​​​വും മ​​​ല​​​യാ​​​ള​​​തി​​​ല​​​ക​​പ​​​ട്ടം ​വി​​​ത​​​ര​​​ണ​​​വും എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ സി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​ൻ. ഹ​​​രീ​​​ന്ദ്ര​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി റീ​​​ജ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ കെ. ​​​ഗോ​​​കു​​​ല​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ. ഹ​​​രീ​​​ന്ദ്ര​​​ൻ, ഷാ​​​ജു പു​​​തു​​​ർ, പ്ര​​​കാ​​​ശ് ബാ​​​ബു, കെ.​​​വി. ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.