ആ​ബേ​ല​ച്ച​ന്‍റെ 97-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും മെ​ഗാ​ഷോ ഉ​ദ്ഘാ​ട​ന​വും നാ​ളെ
Tuesday, January 17, 2017 3:34 PM IST
കൊ​​​ച്ചി: ക​​​ലാ​​​ഭ​​​വ​​​ൻ സ്ഥാ​​​പ​​​ക​​​ൻ ആ​​​ബേ​​​ല​​​ച്ച​​​ന്‍റെ 97ാം പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷ​​​വും മെ​​​ഗാ​​​ഷോ ഉ​​​ദ്ഘാ​​​ട​​​ന​​​വും നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍​റ​​​റി​​​ൽ ന​​​ട​​​ക്കും.
ആ​​​ബേ​​​ല​​​ച്ച​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ൽ വ​​​ള​​​ർ​​​ന്നു​​​വ​​​ന്ന എ​​​ല്ലാ സീ​​​രി​​​യ​​​ൽ സി​​​നി​​​മാ ക​​​ലാ​​​കാ​​​ര​​ൻ​​മാ​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

സി​​​നി​​​മാ സീ​​​രി​​​യ​​​ൽ രം​​ഗ​​ത്തു​​നി​​ന്ന് സി​​​ദ്ധി​​​ഖ്, ലാ​​​ൽ, കെ.​​​എ​​​സ് പ്ര​​​സാ​​​ദ്, ഹ​​​രി​​​ശ്രീ അ​​​ശോ​​​ക​​​ൻ, ക​​​ലാ​​​ഭ​​​വ​​​ൻ ഷാ​​​ജോ​​​ണ്‍, ക​​​ലാ​​​ഭ​​​വ​​​ൻ ന​​​വാ​​​സ്, തെ​​​സ്നി ഖാ​​​ൻ, ക​​​ലാ​​​ഭ​​​വ​​​ൻ പ്ര​​​ജോ​​​ദ്, ജാ​​​ഫ​​​ർ ഇ​​​ടു​​​ക്കി, ബി​​​ജു​​​ക്കു​​​ട്ട​​​ൻ, കോ​​​ട്ട​​​യം ന​​​സീ​​​ർ, ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി, ധ​​​ർ​​​മ​​​ജ​​​ൻ, സാ​​​ജ​​​ൻ പ​​​ള്ളു​​​രു​​​ത്തി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


പു​​​തി​​​യ സം​​​ര​​​ംഭ​​​മാ​​​യ ക​​​ലാ​​​ഭ​​​വ​​​ൻ മെ​​​ഗാ​​​ഷോ​​​യി​​​ൽ ക​​​ലാ​​​ഭ​​​വ​​​ൻ ജി​​​ന്‍റോ, അ​​​ജീ​​​ഷ് കോ​​​ട്ട​​​യം, മ​​​നോ​​​ജ്, മ​​​നാ​​​ഫ് അ​​​ലി, മ​​​നോ​​​ജ് കോ​​​ട്ട​​​യം, അ​​​ജി​​​ത് കോ​​​ഴി​​​ക്കോ​​​ട്, പ്ര​​​കാ​​​ശ് കു​​​ട​​​പ്പ​​​ന​​​ക്കു​​​ന്ന്, സോ​​​ണി ച​​​ങ്ങ​​​നാ​​​ശേ​​​രി, അ​​​ജ​​​യ് ആ​​​ന്‍റ​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ണി​​​നി​​​ര​​​ക്കും.
പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ലാ​​​ഭ​​​വ​​​ൻ പ്ര​​​സി​​​ഡ​​ന്‍റ് ആ​​​ൻ​​​ഡ്രൂ നെ​​​റ്റി​​​ക്കാ​​​ട​​​ൻ, ട്ര​​​ഷ​​​റ​​​ർ കെ.​​​എ അ​​​ലി അ​​​ക്ബ​​​ർ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എ​​​സ് പ്ര​​​സാ​​​ദ്, മെ​​​ഗാ​​​ഷോ ഡ​​​യ​​​റ​​​ക്ട​​​ർ ക​​​ലാ​​​ഭ​​​വ​​​ൻ ജി​​​ന്‍റോ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.