ഇ​ൻ​ഫാം ജ​ന​ര​ക്ഷാ അ​വാ​ർ​ഡ് ജോ​​​​സ് മാ​​​​വേ​​​​ലി​​​​ക്കു സ​മ്മാ​നി​ച്ചു
ഇ​ൻ​ഫാം ജ​ന​ര​ക്ഷാ അ​വാ​ർ​ഡ്  ജോ​​​​സ് മാ​​​​വേ​​​​ലി​​​​ക്കു സ​മ്മാ​നി​ച്ചു
Tuesday, January 17, 2017 3:34 PM IST
ആ​​​​ലു​​​​വ: ഇ​​​​ൻ​​​​ഫാം ​ജ​​​​ന​​​​ര​​​​ക്ഷാ അ​​​​വാ​​​​ർ​​​​ഡ് ജ​​​​ന​​​​സേ​​​​വ ശി​​​​ശു​​​​ഭ​​​​വ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​സ് മാ​​​​വേ​​​​ലി​​​​ക്ക് സ​​​​മ്മാ​​​​നി​​​​ച്ചു. വാ​​​​ഴ​​​​ക്കു​​​​ള​​​​ത്ത് ന​​​​ട​​​​ന്ന പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഇ​​​​ൻ​​​ഫാം ദേ​​​​ശീ​​​​യ ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ലാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​യാ​​​​യി മാ​​​​റി​​​​യ തെ​​​​രു​​​​വു​​​​നാ​​​​യ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രെ എ​​​​ടു​​​​ത്ത ധീ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ളാ​​​​ണ് ജോ​​​​സ് മാ​​​​വേ​​​​ലി​​​​യെ അ​​​​വാ​​​​ർ​​​​ഡി​​​​ന​​​​ർ​​​​ഹ​​​​നാ​​​​ക്കി​​​​യ​​​​ത്. 25,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് അ​​​​വാ​​​​ർ​​​​ഡ്. ഇ​​​​ൻ​​​​ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​സ് മോ​​​​നി​​​​പ്പ​​​​ള്ളി, ക​​​​ണ്‍​വീ​​​​ന​​​​ർ ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട്, ദേ​​​​ശീ​​​​യ ട്ര​​​​സ്റ്റി ഡോ. ​​​​എം.​​​​സി. ജോ​​​ർ​​​ജ്, ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​ർ ജോ​​​​യ് തെ​​​​ങ്ങും​​​​കു​​​​ടി, റോ​​​​യി വ​​​​ള്ള​​​​മ​​​​റ്റം, ഷൈ​​​​ൻ മാ​​​​ന്പു​​​​ഴ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് അ​​​​വാ​​​​ർ​​​​ഡ് നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.