ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളുടേതു സുതാര്യ പ്രവർത്തനം: മാ​ർ ആ​ല​ഞ്ചേ​രി
ക്രൈ​സ്ത​വ മാ​നേ​ജ്മെ​ന്‍റു​ക​ളുടേതു  സുതാര്യ പ്രവർത്തനം: മാ​ർ ആ​ല​ഞ്ചേ​രി
Tuesday, January 17, 2017 4:57 PM IST
കൊ​ച്ചി: സു​​താ​​ര്യ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്രൈ​​സ്ത​​വ മാ​​നേ​​ജ്മെ​​ന്‍റു​​ക​​ൾ​​ക്കെ​​തിരേ മു​​ഖ്യ​​മ​​ന്ത്രി​​യും സ​​ർ​​ക്കാ​​രും നി​​ല​​പാ​​ടു സ്വീ​​ക​​രി​​ക്കി​​ല്ലെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നു സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ആ​​ല​​ഞ്ചേ​​രി. ഒ​​റ്റ​​പ്പെ​​ട്ട പ്ര​​ശ്ന​​ങ്ങ​​ളു​​ടെ പേ​​രി​​ൽ സ്വാ​​ശ്ര​​യ​​മേ​​ഖ​​ല​​യി​​ലെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ ​​സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും അ​​ട​​ച്ചാ​​ക്ഷേ​​പി​​ക്കു​​ന്ന ശൈ​​ലി ഉ​​ചി​​ത​​മ​​ല്ലെ​​ന്നും ക​​ർ​​ദി​​നാ​​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.


ഇ​​ന്‍റ​​ർ ച​​ർ​​ച്ച് കൗ​​ണ്‍​സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം പി​​ഒ​​സി​​യി​​ൽ ന​​ട​​ന്ന കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ ക്രൈ​​സ്ത​​വ​​സ​​ഭ​​ക​​ളു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ന്മാരു​​ടെ സ​​മ്മേ​​ള​​ന​​ത്തി​​ലെ തീ​​രു​​മാ​​ന​​ങ്ങ​​ളും നി​​ല​​പാ​​ടു​​ക​​ളും വി​​ശ​​ദീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചോ​​ദ്യ​​ത്തി​​നു മ​​റു​​പ​​ടി​ പ​റ​യു​ക​യാ​യി​രു​ന്നു മാ​ർ ആ​ല​ഞ്ചേ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.