മാ​ന്ത്രി​ക​രു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഇന്ന്
Wednesday, January 18, 2017 3:03 PM IST
കായംകു​​ളം: മാ​​ജി​​ക് ക​​ല​​യെ അ​​ടു​​ത്ത​​വ​​ർ​​ഷം മു​​ത​​ൽ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ മ​​ത്സ​​ര​​യി​​ന​​മാ​​ക്കി മാ​​റ്റാ​​നു​​ള്ള സ​​ർ​​ക്കാ​​ർ നീ​​ക്ക​​ത്തി​​ൽ മ​ജീ​ഷ്യ​ൻ​മാ​ർ ഇ​ന്നു ത​ല​യി​ൽ തീ​യു​മാ​യി പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. നൂ​​റോ​​ളം വ​​രു​​ന്ന മാ​ജി​ക് ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. ക​​ണ്ണൂ​​രി​​ലെ സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ വേ​​ദി​​യി​​ലേ​ക്കാ​ണ് മാ​ർ​ച്ച്. മ​​ജീ​​ഷ്യ​​ൻ സാ​​മ്രാ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​ണു പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി.


മ​​ജീ​​ഷ്യ​​ന്‍റെ വേ​​ഷ​​ത്തി​​ലെ​​ത്തി മാ​​ന്ത്രി​​ക​​രു​​ടെ ത​​ല​​യി​​ൽ അ​​ഗ്നി പ​​ക​​ർ​​ന്നാ​​ണു പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. ക​​ലോ​​ത്സ​​വ​​ങ്ങ​​ളി​​ൽ മാ​​ജി​​ക്കി​​നെ മ​​ത്സ​​ര ഇ​​ന​​മാ​​ക്കു​​ക വ​​ഴി മാ​​ജി​​ക്കി​​ന്‍റെ ര​​ഹ​​സ്യ സ്വ​​ഭാ​​വം ന​​ഷ്ട​​മാ​​കു​​ക​​യും മാ​​ജി​​ക് ക​​ല​​യു​​ടെ ക​​ലാ​​മൂ​​ല്യ​​ത്തെ ഇ​​തു വി​​കൃ​​ത​​മാ​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്നു മ​​ജീ​​ഷ്യ​​ൻ സാ​​മ്രാ​​ജ് ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.