വി​മ​ൽ​ജ്യോ​തി കോളജ് അ​ക്ര​മം: സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​നെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള അ​ജ​ൻഡ -കെ.​സി. ജോ​സ​ഫ്
വി​മ​ൽ​ജ്യോ​തി കോളജ് അ​ക്ര​മം: സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​നെ വ​രു​തി​യി​ലാ​ക്കാ​നു​ള്ള അ​ജ​ൻഡ -കെ.​സി. ജോ​സ​ഫ്
Wednesday, January 18, 2017 3:03 PM IST
ക​​​ണ്ണൂ​​​ർ: ന്യൂ​​​ന​​​പ​​​ക്ഷ മാ​​​നേ​​​ജ്മെ​​​ന്‍റു​​ക​​​ൾ അ​​​ഴി​​​മ​​തി​​​ക്കാ​​​രാ​​​ണെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യും ചെ​​​മ്പേ​​രി വി​​​മ​​​ൽ​​​ജ്യോ​​​തി കോ​​​ള​​​ജി​​​ൽ യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​മി​​ല്ലാ​​​തെ എ​​​സ്എ​​​ഫ്ഐ​​​യും ഡി​​​വൈ​​​എ​​​ഫ്ഐ​​​യും ന​​​ട​​​ത്തി​​​യ അ​​​ഴി​​​ഞ്ഞാ​​​ട്ട​​​വും സ്വ​​​കാ​​​ര്യ മാ​​​നേ​​​ജ്മെ​​​ന്‍റു​​ക​​ളെ​ വ​​​രു​​​തി​​​യി​​​ൽ നി​​​ർ​​​ത്താ​​​നു​​​ള്ള അ​​​ജ​​​ണ്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​ന്നു കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ.

വി​​​മ​​​ൽ​​​ജ്യോ​​​തി കോ​​​ള​​​ജി​​​ലെ പ​​​രാ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് എം​​​എ​​​സ്എ​​​ഫ്, കെ ​​എ​​സ് യു, ​​എ​​​സ്എ​​​ഫ്ഐ തു​​​ട​​​ങ്ങി​​​യ വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി മാ​​​നേ​​​ജ്മെ​​​ന്‍റ് ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി ര​​​മ്യ​​​മാ​​​യ പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​മി​​ല്ലാ​​​തെ കോ​​​ള​​​ജി​​​ന്‍റെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ എ​​​സ്എ​​​ഫ്ഐ​​​യും ഡി​​​വൈ​​​എ​​​ഫ്ഐ​​​യും അ​​​ടി​​​ച്ചു​​​ത​​​ക​​​ർ​​​ത്ത​​ത്.


മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ൽ​​​കി​​​യ വി​​​ട്ടു​​​വീ​​​ഴ്ച​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ സ​​​മ​​​രം​​കൊ​​​ണ്ടു നേ​​​ടി​​​യ​​​താ​​​ണെ​​​ന്നു വ​​​രു​​​ത്താ​​​നു​​​ള്ള എ​​​സ്എ​​​ഫ്ഐ​​​യു​​​ടെ വി​​​ല​​​കു​​​റ​​​ഞ്ഞ ത​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണു വി​​​മ​​​ൽ​​​ജ്യോ​​​തി​​​യി​​​ലെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ. ആ​​​സൂ​​​ത്രി​​​ത​​​മാ​​​യ ഇ​​​ത്ത​​​രം അ​​​ക്ര​​​മ​​ങ്ങ​​​ളി​​​ൽ സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് എ​​​ന്തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും കെ.​​​സി. ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.