കളക്ടർമാർ ഗ്രാമസഭ വിളിക്കണമെന്ന കേന്ദ്ര നിർദേശം സംസ്ഥാനം തള്ളി
Wednesday, January 18, 2017 3:09 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​പ്പ​​ബ്ലി​​ക് ദി​​ന​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ ഗ്രാ​​മ​​സ​​ഭ വി​​ളി​​ച്ചു ചേ​​ർ​​ത്ത് അ​​തി​​ൽ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം സം​​സ്ഥാ​​ന മ​​ന്ത്രി​​സ​​ഭാ യോ​​ഗം ത​​ള്ളി. ആ​​സൂ​​ത്ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കേ​​ന്ദ്രം രൂ​​പീ​​ക​​രി​​ച്ച നീ​​തി ആ​​യോ​​ഗാ​​ണു റി​​പ്പ​​ബ്ലി​​ക് ദി​​ന​​ത്തി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ ഗ്രാ​​മ​​സ​​ഭ വി​​ളി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം സം​​സ്ഥാ​​ന​​ത്തി​​നു ന​​ൽ​​കി​​യ​​ത്. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ യോ​​ഗം ഇ​​ക്കാ​​ര്യം പ​​രി​​ഗ​​ണി​​ച്ചു. സം​​സ്ഥാ​​ന​​ത്തു ന​​ട​​പ്പാ​​ക്കി​​യ പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് പ​​ദ്ധ​​തി​​യ​​നു​​സ​​രി​​ച്ചു ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ​​ക്കു ഗ്രാ​​മ​​സ​​ഭ വി​​ളി​​ച്ചു ചേ​​ർ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നു യോഗം വി​​ല​​യി​​രു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.