സ്വതന്ത്ര നിലപാടിൽ മാറ്റമില്ല: കേരള കോൺഗ്രസ് - എം
Wednesday, January 18, 2017 3:16 PM IST
കോ​​ട്ട​​യം: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- എം ​​സ്വീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര ​രാ​ഷ്‌​ട്രീ​യ നി​​ല​​പാ​​ടി​​ൽ​​നി​​ന്നു മാ​​റേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജോ​​യി ഏ​​ബ്ര​​ഹാം എം​​പി. പാ​​ർ​​ട്ടി​​യു​​ടെ മു​​ന്ന​​ണി പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ബി​​ജെ​​പി ന​​ട​​ത്തി​​യ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം നി​​ര​​ർ​​ഥ​​ക​​മാ​​ണ്.

മു​​ന്ന​​ണി പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ആ​​രു​​ടെ​​യും പു​​റ​​കേ ന​​ട​​ക്കേ​​ണ്ട ഗ​​തി​​കേ​​ടു പാ​​ർ​​ട്ടി​​ക്കി​​ല്ല. ആ​​രു​​ടെ​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ആ​​വ​​ശ്യ​​മി​​ല്ല. പാ​​ർ​​ട്ടി​​യെ​​യും പാ​​ർ​​ട്ടി നേ​​താ​​വി​​നെ​​യും വേ​​ർ​​തി​​രി​​ച്ച് ആ​​ക്ര​​മി​​ക്കാ​​നു​​ള്ള ബി​​ജെ​​പി​​യു​​ടെ ഗൂ​​ഢ​​ശ്ര​​മം വി​​ല​​പ്പോ​​വി​​ല്ല. പാ​​ർ​​ട്ടി​​യു​​ടെ ചെ​​യ​​ർ​​മാ​​നാ​യ കെ.​​എം. മാ​​ണി​​ക്കെ​​തി​​രേ​​യു​​ള്ള ദു​​രാ​​രോ​​പ​​ണ​​ങ്ങ​​ൾ കെ​​ട്ടി​​ച്ച​​മ​​ച്ച പ​​ച്ച​ക്ക​​ള്ള​​ങ്ങ​​ളും നെ​​റി​​കെ​​ട്ട രാ​ഷ്‌​ട്രീ​​യ ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ​​യും പ​​ക​​പോ​​ക്ക​​ലി​​ന്‍റെ​​യും ഭാ​​ഗ​​വു​​മാ​​ണ്. പാ​ർ​ട്ടി​യെ അ​​പ​​കീ​​ർ​​ത്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ഏ​​തു നീ​​ക്ക​​ത്തെ​​യും ഒ​​റ്റ​ക്കെ​​ട്ടാ​​യി ചെ​​റു​​ക്കും. കേ​​ന്ദ്ര സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളെ​​യും ക​​ർ​​ഷ​​ക വി​​രു​​ദ്ധ​ സ​​മീ​​പ​​ന​​ങ്ങ​​ളെ​​യും കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - എം ​​ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്കു​​മെ​​ന്നും ജോ​​യി ഏ​​ബ്ര​​ഹാം എം​​പി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.