ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു പു​തി​യ ഭ​ര​ണഘടന
ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​നു പു​തി​യ ഭ​ര​ണഘടന
Wednesday, January 18, 2017 3:16 PM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ അ​​​ല്മാ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വ​​​ഴി​​​തു​​​റ​​​ന്നു പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന. സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി​​​ക്കും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു പ​​​റ​​​യ​​ന്നി​​ല​​​ത്തി​​​നും ന​​​ൽ​​​കി മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​കാ​​​ശ​​​നം​​ ചെ​​​യ്തു.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​​യി അ​​മ്പ​​​തു ല​​​ക്ഷ​​​ത്തോ​​​ളം സ​​​ഭാ​​​വി​​​ശ്വാ​​​സി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു സം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​നം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​ൻ പു​​​തു​​​ക്കി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലൂ​​​ടെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​നു സാ​​​ധി​​​ക്കു​​​മെ​​​ന്നു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​തീ​​​ക്ഷ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. സ​​​ഭ​​​യും സ​​​മു​​​ദാ​​​യ​​​വും ധാ​​​രാ​​​ളം വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന വ​​​ർ​​​ത്ത​​​മാ​​​ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ അ​​​ല്മാ​​​യ​​​രു​​​ടെ പ​​​ങ്ക് വി​​​ല​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.
കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാം​​​ഗ​​​ങ്ങ​​​ളെ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ളാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര​​​സ​​​മി​​​തി​​​യി​​​ലും നേ​​​തൃ​​​ത്വ​​​ത്തി​​​ലും നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഇ​​​നി കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തു​​​നി​​​ന്നാ​​​കും.


കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ഫ​​​രീ​​​ദാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഇടുക്കി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു ആ​​​നി​​​ക്കു​​​ഴി​​​ക്കാ​​​ട്ടി​​​ൽ, കേ​​​ന്ദ്ര ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡേ​​​വി​​​സ് പു​​​ത്തൂ​​​ർ, ബേ​​​ബി പെ​​​രു​​​മാ​​​ലി. സെ​​​ലി​​​ൻ സി​​​ജോ, സാ​​​ജു അ​​​ല​​​ക്സ്, പ്ര​​​ഫ. ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, സൈ​​​ബി അ​​​ക്ക​​​ര, ജോ​​​സു​​​ക്കു​​​ട്ടി മാ​​​ട​​​പ്പി​​​ള്ളി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.