എഴുത്തുകാരെ അപമാനിക്കുന്നതു കേരളത്തിനാകെ അപമാനം: വി.എസ്
എഴുത്തുകാരെ അപമാനിക്കുന്നതു കേരളത്തിനാകെ അപമാനം: വി.എസ്
Wednesday, January 18, 2017 3:29 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : എം.​​ടി. വാ​​സു​​ദേ​​വ​​ൻ നാ​​യ​​ർ അ​​ട​​ക്ക​​മു​​ള്ള എ​​ഴു​​ത്തു​​കാ​​രേ​​യും സാം​​സ്കാ​​രി​​ക നാ​​യ​​ക​​രേ​​യും അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തി​​ന്‍റെ അ​​സ​​ഹി​​ഷ്ണു​​ത​​യും സാം​​സ്കാ​​രി​​ക വി​​രു​​ദ്ധ​​ത​​യും കേ​​ര​​ള​​ത്തി​​നാ​​കെ അ​​പ​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നു മു​​തി​​ർ​​ന്ന സി​​പി​​എം നേ​​താ​​വ് വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ. ഇ​​ക്കൂ​​ട്ട​​രെ ഒ​​റ്റ​​പ്പെ​​ടു​​ത്താ​​ൻ പ്ര​​ബു​​ദ്ധ​​രാ​​യ മ​​ല​​യാ​​ളി​​ക​​ൾ ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

എ​​ഴു​​ത്തു​​കൊ​​ണ്ടും ച​​ല​​ച്ചി​​ത്ര കാ​​വ്യ​​ങ്ങ​​ൾ​​കൊ​​ണ്ടും മ​​ല​​യാ​​ള​​ഭാ​​ഷ​​യേ​​യും സം​​സ്കാ​​ര​​ത്തേ​​യും സ​​മ്പ​​ന്ന​​മാ​​ക്കു​​ക​​യും അ​​തി​​നു രാ​​ജ്യാ​​ന്ത​​ര പ്ര​​ശ​​സ്തി സ​​മ്മാ​​നി​​ക്കു​​ക​​യും ചെ​​യ്ത​​വ​​രാ​​ണ് എം.​​ടി​​യും ക​​മ​​ലു​​മൊ​​ക്കെ. അ​​വ​​ർ​​ക്കെ​​തി​​രെ അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ വാ​​ളോ​​ങ്ങി​​യ സം​​ഘ​​പ​​രി​​വാ​​റി​​നെ​​തി​​രെ കേ​​ര​​ള​​ത്തി​​ന്‍റെ സാം​​സ്കാ​​രി​​ക മ​​ന​​സ് ഒ​​ന്ന​​ട​​ങ്കം പ്ര​​തി​​ക​​രി​​ച്ച​​ത് സ്വാ​​ഭാ​​വി​​ക​​മാ​​ണ്. അ​​തി​​ന്‍റെ പേ​​രി​​ൽ ല​​ബ്ധ​​പ്ര​​തി​​ഷ്ഠ​​രാ​​യ എ​​ഴു​​ത്തു​​കാ​​രും സാം​​സ്കാ​​രി​​ക നാ​​യ​​ക​​രും ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ​​ക്കു പു​​റ​​കേ പോ​​കു​​ന്ന​​വ​​രാ​​ണെ​​ന്നു പ​​റ​​ഞ്ഞ് അ​​വ​​രെ അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന​​തു ബി​​ജെ​​പി​​യു​​ടേ​​യും സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ​​യും സാം​​സ്കാ​​രി​​ക വി​​രു​​ദ്ധ​​ത​​യാ​​ണ് വെ​​ളി​​വാ​​ക്കു​​ന്ന​​തെ​​ന്നും വി.​​എ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.