Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി...
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം ...
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോ...
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്...
സംസ്ഥാനത്ത് കടുത്ത ചൂട് തുട...
Previous
Next
Kerala News
Click here for detailed news of all items
കലോത്സവത്തിൽ കോഴിക്കോടൻ കുതിപ്പ്
Wednesday, January 18, 2017 4:46 PM IST
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഉറക്കമില്ലാത്ത മൂന്നാം രാവിലേക്കു കടന്നപ്പോൾ കുതിപ്പുമായി കോഴിക്കോടിന്റെ കുട്ടികൾ. പോയിന്റ് പട്ടികയിൽ 384 പോയിന്റുമായി മുന്നേറുന്ന കോഴി ക്കോടിനെ തളയ്ക്കാൻ 382 പോയിന്റുമായി പാലക്കാട് തൊട്ടുപിന്നിലുണ്ട്. 379 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും 375 പോയിന്റ് നേടി മലപ്പുറം നാലാം സ്ഥാനത്തുമാണ്.
പൊരിയുന്ന വെയിലിനെ വകവയ്ക്കാതെ കാണികൾ കണ്ണൂരിലെ 'പുഴ'കളെ കടലായി മാറ്റി. കാണികൾ വേലിയേറ്റം തീർത്തതോടെ നഗരം അക്ഷരാർഥത്തിൽ വിർപ്പുമുട്ടി. കുട്ടികളുടെ നാടകവേദിയിൽ മിന്നിമറഞ്ഞ നൊമ്പരങ്ങളും പ്രതിഷേധങ്ങളും കഥാപ്രസംഗത്തിലെ വാക്ചാരുതയും ഹാസ്യാനുകരണത്തിന്റെ മാറ്റൊലിയും കണ്ണൂരിന്റെ കലാസ്നേഹികൾ ആർപ്പുവിളികളോടെയാണു നെഞ്ചേറ്റിയത്. കമനീയ കാഴ്ചകളിൽ സമൃദ്ധമായ കലോത്സവ വേദികളിൽ പരാതികൾക്കും പരിഭവങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. വേദിയെ ചൊല്ലിയുണ്ടായ പരാതിയെ തുടർന്നു പൂരക്കളിയുടെ വേദി തന്നെ സംഘാടകർക്കു മാറ്റേണ്ടി വന്നു.
പാലക്കാടിനെ പിന്തള്ളി കോഴിക്കോട് മുന്നേറി
കണ്ണൂർ: നൃത്തവും നാദവും നിറഞ്ഞൊഴുകിയ കണ്ണൂരിലെ 'പുഴ'കളിൽ കാണികൾ ഓളം തീർത്തപ്പോൾ വേദികളിൽ ആഞ്ഞടിച്ച പാലക്കാടിനെ കടത്തിവെട്ടി കോഴിക്കോടൻ മുന്നേറ്റം. വിരൽത്തുമ്പിലും മിഴിക്കോണിലും നൃത്തദേവതയെ ആവാഹിച്ചെത്തിയ നർത്തകിമാർ അരങ്ങിൽ ആടിത്തിമിർത്തപ്പോൾ കണ്ണൂരിന് ഉറക്കമില്ലാത്ത മൂന്നാം രാവ്.
382 പോയിന്റുമായി മുന്നിട്ടുനിന്ന പാലക്കാടിനെ പിന്തള്ളി 384 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്തേക്കു കരകയറി. 379 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തും 375 പോയിന്റ് നേടി മലപ്പുറം നാലാം സ്ഥാനത്തുമാണ്. സ്വരസ്ഥാനങ്ങളുടെ ശൃംഗങ്ങളിലൂടെ, ആലാപനത്തിന്റെ കയറ്റിറക്കങ്ങളിലൂടെ പുഴയുടെ പേരിട്ട വേദികൾ മൂന്നാം ദിനത്തിലും കലയുടെ കളിയരങ്ങായി മാറി. ലാവണ്യം വിരിയുന്ന മുദ്രകളും തനതുകലകളുടെ ചടുല സൗന്ദര്യവും കണ്ണൂരിന്റെ കലാമനസുകളെ നിളയിലേക്കും ചന്ദ്രഗിരിയിലേക്കും കബനിയിലേക്കും ആവാഹിച്ചു.
പാലക്കാടിന്റെ മുന്നേറ്റം കണ്ട മൂന്നാംദിനത്തിൽ കലോത്സവവേദികൾ നിറഞ്ഞൊഴുകി. പൊരിയുന്ന ഉച്ചവെയിലിനെ പോലും വകവയ്ക്കാതെ കാണികൾ കണ്ണൂരിലെ 'പുഴ'കളെ കടലായി മാറ്റി. കാണികൾ വേലിയേറ്റം തീർത്തതോടെ നഗരം അക്ഷരാർഥത്തിൽ വിർപ്പുമുട്ടി. കുട്ടികളുടെ നാടകവേദിയിൽ മിന്നിമറഞ്ഞ നൊമ്പരങ്ങളും പ്രതിഷേധങ്ങളും കഥാപ്രസംഗത്തിലെ വാക്ചാരുതയും ഹാസ്യാനുകരണത്തിന്റെ മാറ്റൊലിയും കണ്ണൂരിന്റെ കലാസ്നേഹികൾ ആർപ്പുവിളികളോടെയാണു നെഞ്ചേറ്റിയത്. മോഹന നടനങ്ങളും നാദവിസ്മയങ്ങളും വേദികളെ പുളകം കൊള്ളിച്ചപ്പോൾ ആസ്വാദകർ അതു ഹൃദയത്തിലേക്ക് ആവാഹിച്ചു.
കമനീയ കാഴ്ചകളിൽ സമൃദ്ധമായ കലോത്സവ വേദികളിൽ പരാതികൾക്കും പരിഭവങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല. വേദിയെ ചൊല്ലിയുണ്ടായ പരാതിയെ തുടർന്നു പൂരക്കളിയുടെ വേദി തന്നെ സംഘാടകർക്കു മാറ്റേണ്ടി വന്നു. ശബ്ദസംവിധാനം നിലച്ചതിനെ ചൊല്ലിയും പരാതിയും തർക്കവുമുണ്ടായി. മത്സരം വൈകിത്തുടങ്ങു ന്നതും രാത്രി വൈകിയും മത്സരങ്ങൾ നീളുന്നതും മത്സരാർഥികളെ തീർത്തും ദുരിതത്തിലാഴ്ത്തി. വേഷപ്പകർച്ചകളുമായി മണിക്കൂറുകളോളമാണ് വിദ്യാർഥികൾക്ക് ഊഴം കാത്തുനില്‍ക്കേണ്ടി വരുന്നത്.
കണ്ണീർ മഴയത്തും കലയുടെ കുട ചൂടി...
കരിങ്കല്ലിനെപ്പോലും അലിയിക്കാൻ കരുത്തുണ്ട് കലയ്ക്ക്. പാറപോലെ ഉറച്ച ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടുന്ന ഒരു കലാകുടുംബം ഇതിനു സാക്ഷ്യം. നഷ്ടങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും കണ്ണീർമഴയിൽ കലാജീവിതത്തിന്റെ കുടചൂടുന്ന ഇതുപോലുള്ള കുടുംബങ്ങളാണ് അരനൂറ്റാണ്ടുപിന്നിട്ട കലോത്സവത്തെ വർണാഭമാക്കുന്നത്. കോഴയും അപ്പീലുമൊന്നും ഈ കുടുംബത്തിന് കേട്ടുകേൾവിപോലുമില്ല.
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എരുമക്കാട് കല്ലുവിളയിൽ അജിയും കുടുംബവുമാണ് കണ്ണീർമഴയിലും കലാജീവിതത്തിന് ചിരിയുടെ കുട ചൂടുന്നവർ. അജിയുടെ മൂന്നുമക്കളിൽ രണ്ടാമത്തെ മകനായ ജിഷ്ണു വയലിനിൽ ഈസ്റ്റേണ്‍ വിഭാഗത്തിൽ മത്സരിച്ചിരുന്നു. എ ഗ്രേഡും ലഭിച്ചു.
അജിയുടെ ഭാര്യ സുഷമ, മകൾ അഭിരാമി, അമ്മ സരോജിനി എന്നിവരും കുടുംബസമേതം മത്സരം കാണാനെത്തിയിരുന്നു. അതാണ് പതിവും. കലയെ അതിരറ്റുസ്നേഹിക്കുന്ന ഈ പട്ടികജാതി കുടുംബത്തിന്റെ വിശേഷങ്ങൾ അധികമാർക്കുമറിയില്ല. ഒപ്പം ആരേയും വിസ്മയിപ്പിക്കുന്നതുമാണ്.
പാറമടയിൽ കരിങ്കല്ല് ചുമക്കുന്ന തൊഴിലാളിയായ അജി കുട്ടിക്കാലത്ത് നർത്തകനായിരുന്നു. അമ്മ സരോജിനി നൃത്താധ്യാപികയായിരുന്നു. പക്ഷേ, ജീവിത പ്രാരാബ്ധങ്ങൾ ഇവർക്കെന്നും വിലങ്ങുതടിയായപ്പോൾ അജി പാറമട തൊഴിലാളിയായി. വർഷങ്ങൾക്ക്മുന്പ് കരിങ്കല്ല് വീണ് അജിയുടെ രണ്ടുവിരലുകളും തുന്നിച്ചേർക്കാനാവാത്തവിധം പാതി അറ്റുപോയി. മൂത്തമകൻ വിഷ്ണു മൃദംഗത്തിലാണ് നിപുണൻ.
കലോത്സവ വിജയി എന്നതിനപ്പുറം ആസാമിൽ നടന്ന മ്യൂസിക സിംഫണിയിലൂടെ ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി. ഇളയമകൾ അഭിരാമി കേരള കലാമണ്ഡലത്തിൽ പത്താംക്ലാസ് നൃത്തവിദ്യാർഥിനിയാണ്. ജിഷ്ണു വയലിനിലും വിജയങ്ങൾ ഈണംമീട്ടുന്നു. കഠിനാധ്വാനവും വാഹനാപകടവും അജിയെ തളർത്തിയപ്പോൾ വിഷ്ണു കുടുംബത്തിന്റെ ചുമതലയേറ്റെടുത്തു. മൃദംഗംവിട്ട് സ്വകാര്യകമ്പനിയിലെ ജീവനക്കാരനായി.
കലോത്സവത്തിൽ പങ്കെടുക്കാനുള്ള സഹായംപോലും സ്കൂളിൽനിന്നും ലഭിക്കാതെ ജിഷ്ണു മത്സരിക്കാനെത്തിയത് കുടുംബം കടംവാങ്ങിയ തുക കൊണ്ടാണ്.
വേദന സഹിച്ചും മാർഗംകളിയിൽ...
പൊട്ടലുള്ള കാലുമായി മാർഗംകളിയിൽ പങ്കെടുത്തു ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തതിന്റെ സന്തോഷത്തിലാണു വയനാട് ബത്തേരി അസംപ്ഷൻ ഹൈസ്കുളിലെ ഐന വർഗീസ്. ഐന വലതു കാലിൽ പൊട്ടലുള്ളതിന്റെ പേരിൽ മത്സരത്തിൽ നിന്നും പിൻമാറിയിരുന്നെങ്കിൽ അസംപ്ഷൻ സ്കൂളിനു ഹൈസ്കുൾ വിഭാഗം മാർഗംകളിയിൽ പങ്കെടുക്കാൻ കഴിയുമായിരുന്നില്ല.
കൂട്ടുകാരികളുടെ വിഷമം മനസിലാക്കിയ ഐന മത്സരിക്കാമെന്നു അധ്യാപകരെയും മറ്റു വിദ്യാർഥിനികളെയും അറിയിക്കുകയായിരുന്നു. കാരണം വയനാടിന്റെ റവന്യു ജില്ലാ കലോത്സവം കഴിഞ്ഞ പത്തിനായിരുന്നു അരങ്ങേറിയത്. ഇതിനു കുറച്ചു ദിവസം മുമ്പായിരുന്നു ഐനയുടെ കാലിൽ ബെഞ്ചു മറിഞ്ഞു വീണു പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു പാദത്തിലെ അസ്ഥിയ്ക്കു രണ്ടു സ്ഥലത്ത് പൊട്ടലുണ്ടെന്നു മനസിലായത്. ഇതോടെയാണു സ്കൂളിലെ മാർഗംകളി ടീമിനു മുഴുവൻ നിരാശയായത്. എന്നാൽ താൻ പരിക്കു പറ്റിയ കാലുമായി മത്സരിച്ചു വിജയിക്കുമെന്ന ഐനയുടെ ദൃഢനിശ്ചയത്തിനും മറ്റു കുട്ടുകാരികളുടെ പ്രോത്സാഹനത്തിനും സമർപ്പണത്തിനും മുന്നിൽ തോൽവി പരാജയപ്പെട്ടു മടങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ മറ്റൊരു വിദ്യാർഥിനിയെ ചുവടുകൾ പഠിപ്പിച്ചു സ്റ്റേജിൽ കയറ്റുക അസാധ്യമായതിനാലാണു ഐന വേദനിക്കുന്ന കാലുമായി മത്സരിക്കാൻ തയാറായത്.
ഡോക്ടറുടെ നിർദേശപ്രകാരം പ്ലാസ്റ്റർ അഴിച്ചുമാറ്റി ബാന്ന്റേജ് ചുറ്റി വേദനസംഹാരിയും കഴിച്ചാണു ഐന മാർഗംകളിയിൽ പങ്കെടുത്തത്. മത്സരംകഴിഞ്ഞയുടൻ ഐനയെ മാതാപിതാക്കൾ തിരികെ ആശുപത്രിയിൽ എത്തിച്ചു എക്സറേ എടുത്തശേഷം വീണ്ടും കാലിൽ പ്ലാസ്റ്ററിടുകയും ചെയ്യും. ആഷ്ന മെർലിൻ, ഗൗരിശ്രീ ദിലീപ്, എം.എസ്. അനാമിക, മീനാക്ഷി സാജു, നിഷനാഥ് എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങൾ. കഴിഞ്ഞ രണ്ടു വർഷമായി വയനാട് ബത്തേരി അസംപ്ഷൻ ഹൈസ്കൂളിനു മാർഗംകളിൽ എഗ്രേഡ് ലഭിക്കുന്നുണ്ട്.
സൃഷ്ടികൾ സ്കൂൾ വിക്കിയിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലെ മുഴുവൻ സൃഷ്ടികളും ഇതാദ്യമായി പൊതുസമൂഹത്തിന് ലഭ്യമാക്കാൻ ഐടി@സ്കൂൾ സംവിധാനമൊരുക്കി. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐടി@സ്കൂൾ നടപ്പാക്കിയ സ്കൂൾ വിക്കി (schoolwiki.in) വഴിയാണ് കലോത്സവ രചനാമത്സരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
ഗിത്താർ വേദിയിൽ സംഘർഷം
കലോത്സവത്തിന്റെ മൂന്നാംദിവസം മുഴത്തടം യുപി സ്കൂളിലെ കല്ലായി വേദിയിൽ ഗിത്താർ മത്സരം ആരംഭിക്കാനിരിക്കെ സംഘർഷം. വിധികർത്താക്കളിൽ രണ്ടുപേർക്ക് ഗിത്താറിൽ പ്രാവിണ്യമില്ലെന്നായിരുന്നു മത്സരാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണം. വിധികർത്താക്കൾ സമർപ്പിച്ച ബയോഡാറ്റയിൽ ഗിത്താറിലെ പ്രാവിണ്യം സൂചിപ്പിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഇവർ ബഹളം വച്ചത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ

More from other section
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports

Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
Latest News
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗ ആക്ര...
Top