നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്
നിശാഗന്ധി പുരസ്കാരം ഭാരതി ശിവജിക്ക്
Thursday, January 19, 2017 3:04 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഈ ​​വ​​ർ​​ഷ​​ത്തെ നി​​ശാ​​ഗ​​ന്ധി പു​​ര​​സ്കാ​​രം സു​​പ്ര​​സി​​ദ്ധ മോ​​ഹി​​നി​​യാ​​ട്ടം ന​​ർ​​ത്ത​​കി ഭാ​​ര​​തി ശി​​വ​​ജി​​ക്ക് ന​​ൽ​​കു​​മെ​​ന്ന് ടൂ​​റി​​സം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ അ​​റി​​യി​​ച്ചു. 1,50,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ശി​​ൽ​​പ്പ​​വു​​മ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം 20നു ​​വൈ​​കു​​ന്നേ​​രം 6.30നു ​​ക​​ന​​ക​​ക്കു​​ന്നി​​ൽ ന​​ട​​ക്കു​​ന്ന നി​​ശാ​​ഗ​​ന്ധി ഫെ​​സ്റ്റി​​വ​​ൽ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ഗ​​വ​​ർ​​ണ​​ർ ജ​​സ്റ്റീ​​സ് പി. ​​സ​​ദാ​​ശി​​വം സ​​മ്മാ​​നി​​ക്കും.

നാ​​ലു പ​​തി​​റ്റാ​​ണ്ടാ​​യി മോ​​ഹി​​നി​​യാ​​ട്ടം ഉ​​പാ​​സ​​ക​​യാ​​യ ഭാ​​ര​​തി ശി​​വ​​ജി രം​​ഗ​​ക​​ല എ​​ന്ന നി​​ല​​യി​​ലും നൃ​​ത്ത രൂ​​പ​​ത്തി​​ന്‍റെ സൂ​​ക്ഷ്മ​​ത​​ക​​ളി​​ലും നി​​ര​​വ​​ധി സം​​ഭാ​​വ​​ന​​ക​​ളും ന​​വീ​​ക​​ര​​ണ ശ്ര​​മ​​ങ്ങ​​ളും ന​​ട​​ത്തി​​യി​​ട്ടു​​ള്ള ക​​ലാ​​കാ​​രി​​യാ​​ണ്. മോ​​ഹി​​നി​​യാ​​ട്ടം എ​​ന്ന നൃ​​ത്ത​​രൂ​​പ​​ത്തി​​ൽ ആ​​കൃ​​ഷ്ട​​യാ​​യി 1970ക​​ളി​​ലാ​​ണ് ഭാ​​ര​​തി ശി​​വ​​ജി കേ​​ര​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. സെ​​ന്‍റ​​ർ ഫോ​​ർ മോ​​ഹി​​നി​​യാ​​ട്ടം സ്ഥാ​​പ​​ക​​യാ​​യ ഭാ​​ര​​തി ശി​​വ​​ജി 1986ൽ ​​പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ആ​​ർ​​ട്ട് ഓ​​ഫ് മോ​​ഹി​​നി​​യാ​​ട്ടം എ​​ന്ന പ​​ഠ​​ന​​ഗ്ര​​ന്ഥ​​ത്തി​​ന്‍റെ സ​​ഹ ര​​ച​​യി​​താ​​വ് കൂ​​ടി​​യാ​​ണ്. 2003ൽ ​​മ​​ക​​ളും മോ​​ഹി​​നി​​യാ​​ട്ടം ന​​ർ​​ത്ത​​കി​​യു​​മാ​​യ വി​​ജ​​യ​​ല​​ക്ഷ്മി​​ക്കൊ​​പ്പം മോ​​ഹി​​നി​​യാ​​ട്ടം എ​​ന്ന പേ​​രി​​ൽ മ​​റ്റൊ​​രു പു​​സ്ത​​കം കൂ​​ടി ര​​ചി​​ച്ചു. സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ഡ​​മി പു​​ര​​സ്കാ​​ര ജേ​​താ​​വു കൂ​​ടി​​യാ​​യ ഭാ​​ര​​തി ശി​​വ​​ജി​​യെ 2004ൽ ​​പ​​ത്മ​​ശ്രീ പു​​ര​​സ്കാ​​രം ന​​ൽ​​കി ഭാ​​ര​​ത സ​​ർ​​ക്കാ​​ർ ആ​​ദ​​രി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.