മ​​​ല​​​യാ​​​ള സി​​​നി​​​മ വീ​​​ണ്ടും റി​​​ലീ​​​സി​​​നെ​​​ത്തി
Thursday, January 19, 2017 3:04 PM IST
കൊ​​​ച്ചി: ഒ​​​രു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി നീ​​​ണ്ടുനി​​​ന്ന അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നും ഫി​​​ലിം എ​​​ക്സി​​​ബി​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​മ​​​ര​​​ത്തി​​​നും ശേ​​​ഷം ഇ​​​ന്ന​​​ലെ മ​​​ല​​​യാ​​​ള സി​​​നി​​​മ വീ​​​ണ്ടും റി​​​ലീ​​​സി​​​നെ​​​ത്തി.

സ​​​ത്യ​​​ൻ അ​​​ന്തി​​​ക്കാ​​​ട് സം​​​വി​​​ധാ​​​നം ചെ​​​യ്ത് ദു​​​ൽ​​​ഖ​​​ർ സ​​​ൽ​​​മാ​​​ൻ നാ​​​യ​​​ക​​​നാ​​​യ ചി​​​ത്രം ജോ​​​മോ​​​ന്‍റെ സു​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ന​​​ലെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ​​​ത്. സം​​​സ്ഥാ​​​ന​​​ത്തൊ​​ട്ടാ​​കെ ​ 150ഓ​​​ളം തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലാ​​​ണ് ചി​​​ത്രം റി​​​ലീ​​​സ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്തെ തി​​​യ​​​റ്റ​​​റു​​​ക​​​ൾ കൂ​​​ടി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ 200ൽ ​​​അ​​​ധി​​​കം വ​​​രും. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ജി​​​ബു ജേ​​​ക്ക​​​ബി​​​ന്‍റെ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ മോ​​​ഹ​​​ൻ​​​ലാ​​​ൽ നാ​​​യ​​​ക​​​നാ​​​യ മു​​​ന്തി​​​രി​​​വ​​​ള്ളി​​​ക​​​ൾ ത​​​ളി​​​ർ​​​ക്കു​​​ന്പോ​​​ൾ ഇ​​​ന്നു തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.