ഫാ. ഉഴുന്നാലിലിൽ: അന്താരാഷ്‌ട്ര സഹായം തേടണമെന്ന് മാർ മുരിക്കൻ
ഫാ. ഉഴുന്നാലിലിൽ: അന്താരാഷ്‌ട്ര സഹായം തേടണമെന്ന്  മാർ മുരിക്കൻ
Thursday, January 19, 2017 3:15 PM IST
കോ​ട്ട​യം: യെ​മ​നി​ൽ​നി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി അ​ന്താ​രാ​ഷ്‌ട്ര സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം കേ​ന്ദ്രം തേ​ട​ണ​മെ​ന്നു കെ​സി​ബി​സി, എ​സ് സി/​എ​സ്.​ടി ചെ​യ​ർ​മാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ലി​ത് ക​ത്തോ​ലി​ക്കാ മ​ഹാ​ജ​ന സ​ഭ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ ക​മ്മി​റ്റി ന​ട​ത്തി​യ കോ​ട്ട​യം ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ നേ​തൃ​ത്വം ന​ൽ​കി​യ ധ​ർ​ണ​യി​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി കു​ഴി​യ​ടി​യി​ൽ, റ്റോ​മി മം​ഗ​ല​ത്ത്, സെ​ബാ​സ്റ്റ്യ​ൻ ആ​ന്‍റ​ണി, പി.​ജെ. ജോ​ൺ, സി.​സി. കു​ഞ്ഞു​കൊ​ച്ച്, ബേ​ബി എം.​സി., ആ​ൻ​സ​മ്മ ദേ​വ​സ്യാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.