കാർമൽ സ്കൂൾ ജൂബിലി ആഘോ ഷ സമാപനം
Thursday, January 19, 2017 3:52 PM IST
ത​​​ടി​​​യൂ​​​ർ: കാ​​​ർ​​​മ​​​ൽ കോ​​​ൺ​​​വ​​​ന്‍റ് ഇം​​​ഗ്ലീ​​​ഷ് മീ​​​ഡി​​​യം സ്കൂ​​​ളി​​​ന്‍റെ ഒ​​​രു​​​വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ന്ന ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​നം ഇ​​​ന്നു രാ​​​വി​​​ലെ 9.30-ന് ​​​ജൂ​​​ബി​​​ലി സ​​​മാ​​​പ​​​ന വി​​​ളം​​​ബ​​​ര റാ​​​ലി​​​യോ​​​ടെ ആ​​​രം​​​ഭി​​​ക്കും.

24-ന് 9.45-​​​നു ത​​​ടി​​​യൂ​​​രി​​​ലു​​​ള്ള കു​​​റി​​​യ​​​ന്നൂ​​​ർ ശാ​​​ലേം മാ​​​ർ തോ​​​മാ പ​​​ള്ളി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ സ്കൂ​​​ൾ മാ​​​നേ​​​ജ​​​രും സി​​​എം​​​സി ഹോ​​​ളി​​​ക്വീ​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റു​​​മാ​​​യ ഡോ. ​​​സി​​​സ്റ്റ​​​ർ സു​​​മാ റോ​​​സ് സി​​​എം​​​സി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ചേ​​​രും. മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ം. വീ​​​ണാ ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ മു​​​ഖ്യ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഫാ. ​​​ജോ​​​സ​​​ഫ് ചെ​​​മ്പി​​​ല​​​ക​​​വും സ്കൂ​​​ൾ മാ​​​നേ​​​ജ​​​ർ ഡോ. ​​​സി​​​സ്റ്റ​​​ർ സു​​​മാ റോ​​​സ് സി​​​എം​​​സി​​​യും സ്കൂ​​​ളിന് സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ​​​വ​​​രെ ആ​​​ദ​​​രി​​​ക്കും.

പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ന്ന പൂ​​​ർ​​​ണാ​​​ദേ​​​വി, തോ​​​ട്ട​​​പ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൽ​​​സി ക്രി​​​സ്റ്റ​​​ഫ​​​ർ, വാ​​​ർ​​​ഡ്മെം​​​ബ​​​ർ മ​​​ഞ്ജു വ​​​ർ​​​ഗീ​​​സ്, ലോ​​​ക്ക​​​ൽ മാ​​​നേ​​​ജ​​​ർ സി​​​സ്റ്റ​​​ർ ഫി​​​ൽ​​​സി​​​റ്റാ സി​​​എം.​​​സി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ജ​​​യി​​​ൻ റോ​​​സ് സി​​​എം​​​സി, കു​​​റി​​​യ​​​ന്നൂ​​​ർ ശാ​​​ലേ മാ​​​ർ തോ​​​മാ പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​ടി.​​​പി. സ​​​ക്ക​​​റി​​​യ, തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​പേ​​​ന്ദ്ര​​​നാ​​​ഥ കു​​​റു​​​പ്പ്, പെ​​​രു​​​മ്പാ​​​വൂ​​​ർ മാ​​​ർ തോ​​​മാ കോ​​​ള​​​ജ് ഫോ​​​ർ വി​​​മ​​​ൻ​​​സ് ഇം​​​ഗ്ലീ​​​ഷ് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ. ചൈ​​​ത​​​ന്യ എ​​​ൽ​​​സാ അ​​​ച്ച​​​ൻ​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.45-ന് ​​​ തി​​​രു​​​വ​​​ല്ല മാ​​​ർ തോ​​​മാ കോ​​​ള​​​ജ് പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​ഭാ​​​ഗം പ്ര​​​ഫ. ഡോ. ​​​മോ​​​ഹ​​​ൻ വ​​​ർ​​​ഗീ​​​സ് പ​​​രി​​​പാ​​​ടി​​​ക​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​റ്റാ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​ഷി സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.