ജേ​ക്ക​ബ് തോ​മ​സി​ന് എ​തി​രെ​ ഹ​ർ​ജി: വി​ശ​ദവാ​ദം 23ലേ​ക്കു മാ​റ്റി
ജേ​ക്ക​ബ് തോ​മ​സി​ന് എ​തി​രെ​ ഹ​ർ​ജി: വി​ശ​ദവാ​ദം 23ലേ​ക്കു മാ​റ്റി
Thursday, January 19, 2017 3:52 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​ഴി​​​മ​​​തി ആ​​​രോ​​​പി​​​ച്ചു സം​​​സ്ഥാ​​​ന വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​നെ​​​തി​​​രേ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ൽ ഇ​​​ന്ന​​​ലെ പ്രാ​​​ഥ​​​മി​​​ക വാ​​​ദം ന​​​ട​​​ന്നു. വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നു കേ​​​സ് 23ലേ​​​ക്കു മാ​​​റ്റി.

വാ​​​ദി​​​ക്കു കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ന്നു ഹാ​​​ജ​​​രാ​​​ക്കാ​​ൻ കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​. തു​​​റ​​​മു​​​ഖ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി​​​രി​​​ക്കെ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് സോ​​​ളാ​​​ർ പാ​​​ന​​​ൽ സ്ഥാ​​​പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ന​​​ഷ്ടം വ​​​രു​​​ത്തി​​​യെ​​​ന്നു കാ​​​ണി​​​ച്ചു ചേ​​​ർ​​​ത്ത​​​ല ചെ​​​ങ്ങ​​​ട​​​ക​​​രി മൈ​​​ക്കി​​​ൾ വ​​​ർ​​​ഗീ​​​സാ​​​ണു ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.