കെ​സി​ബി​സി മാ​ധ്യ​മ അ​വാ​ർഡിന് അപേക്ഷ ക്ഷണിച്ചു
Friday, January 20, 2017 3:03 PM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡി​​​നു​​​ള്ള നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ക​​​പ​​​ത്രി​​​ക 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​മെ​​​ന്നു മാ​​​ധ്യ​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജോ​​​ളി വ​​​ട​​​ക്കേ​​​ട​​​ൻ അ​​​റി​​​യി​​​ച്ചു. സാ​​​ഹി​​​ത്യം, മാ​​​ധ്യ​​​മം, വൈ​​​ജ്ഞാ​​​നി​​​കം, സം​​​സ്കൃ​​​തി, യു​​​വ​​​പ്ര​​​തി​​​ഭ എ​​​ന്നീ അ​​​വാ​​​ർ​​​ഡു​​​ക​​​ളും വ്യ​​​ത്യ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വു​ പു​​​ല​​​ർ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള ഗു​​​രു​​​പൂ​​​ജാ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളു​​​മാ​​​ണ് കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ​​​ക്ക​​​മ്മീ​​​ഷ​​​ൻ വ​​ർ​​ഷം​​തോ​​റും ന​​​ല്കി​​​വ​​​രു​​​ന്ന​​​ത്. നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ക ​പ​​​ത്രി​​​ക​​​ക​​​ൾ കെ​​​സി​​​ബി​​​സി വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​ക്കും. പ​​​ത്രി​​​ക​​​ക​​​ൾ അ​​​യ​​യ്​​​ക്കേ​​​ണ്ട വി​​​ലാ​​​സം: സെ​​​ക്ര​​​ട്ട​​​റി, കെ​​​സി​​​ബി​​​സി മാ​​​ധ്യ​​​മ​​​ക്ക​​​മ്മീ​​​ഷ​​​ൻ, പി​​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി-682025.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.