മാധ്യമ അവാർഡിന് എ​ൻ​ട്രി ക്ഷ​ണി​ച്ചു
Friday, January 20, 2017 3:03 PM IST
തൊ​​ടു​​പു​​ഴ: പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്ന കെ.​​പി ഗോ​​പി​​നാ​​ഥി​​ന്‍റെ സ്മ​​ര​​ണ​​ക്കാ​​യി ഇ​​ടു​​ക്കി പ്ര​​സ് ക്ല​​ബ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന 10001 രൂ​​പ​​യും ശി​​ൽ​​പ​​വും പ്ര​​ശം​​സാ​​പ​​ത്ര​​വും അ​​ട​​ങ്ങു​​ന്ന മാ​​ധ്യ​​മ അ​​വാ​​ർ​​ഡി​​ന് എ​​ൻ​​ട്രി ക്ഷ​​ണി​​ച്ചു.

2016 ൽ ​​മ​​ല​​യാ​​ള ദി​​ന​​പ​​ത്ര​​ങ്ങ​​ളി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മി​​ക​​ച്ച ഹ്യൂ​​മ​​ൻ ഇ​ന്‍റ​​റസ്റ്റ്​​ റി​​പ്പോ​​ർ​​ട്ടി​​നാ​​ണ് അ​​വാ​​ർ​​ഡ്. പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മാ​​റ്റ​​റി​​ന്‍റെ യ​​ഥാ​​ർ​​ഥ പ്ര​​തി​​യും മൂ​​ന്നു പ​​ക​​ർ​​പ്പും ന്യൂ​​സ് എ​​ഡി​​റ്റ​​റു​​ടെ സാ​​ക്ഷി​​പ​​ത്രവും സ​​ഹി​​തം ഫെ​​ബ്രു​​വ​​രി 10ന​​കം വി​​നോ​​ദ് ക​​ണ്ണോ​​ളി, സെ​​ക്ര​​ട്ട​​റി, ഇ​​ടു​​ക്കി പ്ര​​സ് ക്ല​​ബ്, തൊ​​ടു​​പു​​ഴ 685584 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ല​​ഭി​​ക്ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.