വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം: പി.സി. ജോർജ്
വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളണം: പി.സി. ജോർജ്
Friday, January 20, 2017 3:04 PM IST
കോ​​ട്ട​​​യം: സ​​​മ്പ​​​ന്ന​​​ൻ​​​മാ​​​രു​​​ടെ 66,649 കോ​​​ടി രൂ​​​പ എ​​​ഴു​​​തി​​ത്ത​​ള്ളാ​​​ൻ ത​​​യാ​​​റാ​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ പാ​​​വ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ 600 കോ​​​ടി​​​യോ​​​ളം വ​​​രു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​​ന്നു പി.​​സി.​​​ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ.

സം​​​സ്ഥാ​​​ന​​​ത്തു നാ​​​ലേ​​​കാ​​​ൽ ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ഴു​​​തി​​ത്ത​​ള്ള​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​ക്കു മാ​​​ത്ര​​​മാ​​​യി ന​​​ൽ​​​കു​​​ന്ന വാ​​​യ്പ​​​യാ​​​യ​​​തി​​​നാ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ന്നത് വി​​​ദ്യാ​​​ർ​​​ഥി വാ​​​യ്പ എ​​​ന്നാ​​​ക്കി ര​​​ക്ഷി​​​താ​​​ക്ക​​​ളെ ഒ​​​ഴി​​​വാ​​​ക്ക​​​ണം. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എ​​​ഡ്യൂ​​​ക്കേ​​ഷ​​​ണീ​​​സ് ലോ​​​ണീ​​​സ് വെ​​​ൽ​​​ഫെ​​​യ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജോ​​​സ് ഫ്രാ​​​ൻ​​​സി​​​സ്, രാ​​​ജ​​​ൻ കെ. ​​​നാ​​​യ​​​ർ, അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.