ഐ​സി​വൈ​എം ദേ​ശീ​യ യു​വ​ജ​ന​ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
ഐ​സി​വൈ​എം ദേ​ശീ​യ യു​വ​ജ​ന​ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
Friday, January 20, 2017 3:20 PM IST
കൊ​​​ച്ചി: പ​​​ത്താ​​​മ​​​ത് ഇ​​​ന്ത്യ​​​ൻ കാ​​​ത്ത​​​ലി​​​ക് യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് (ഐ​​​സി​​​വൈ​​​എം) ദേ​​​ശീ​​​യ യു​​​വ​​​ജ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ മം​​​ഗ​​​ലാ​​​പു​​​രം സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ചു. 18ന് ​​​ആ​​​രം​​​ഭി​​​ച്ച ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ നാ​​ളെ ​സ​​​മാ​​​പി​​​ക്കും. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​നു ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി.

ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ലോ​​​റ​​​ൻ​​​സ് മൂ​​​ക്കു​​​ഴി, മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ, മാ​​​ർ ജോ​​​സ​​​ഫ് അ​​​രു​​​മ​​​ച്ചാ​​​ട​​​ത്ത്, വി​​​ൻ​​​സെ​​​ന്‍റ് മാ​​​ർ പൗ​​​ലോ​​​സ്, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, ഡോ. ​​​ഹെ​​​ൻ​​​ട്രി ഡി​​​സൂ​​​സ എ​​​ന്നി​​​വ​​​രും നൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.


സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ, ക​​​ർ​​​ദി​​​നാ​​​ൾ ഡോ. ​​​ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, മ​​​ന്ത്രി​​​മാ​​​ർ, രാ​​​ഷ്‌​​ട്രീ​​​യ​​​പ്ര​​​മു​​​ഖ​​​ർ, സാ​​​മു​​​ദാ​​​യി​​​ക പ്ര​​​മു​​​ഖ​​​ർ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. നാ​​​ളെ 25000 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന റാ​​​ലി​​​യോ​​​ടെ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സ​​​മാ​​​പി​​​ക്കു​​​മെ​​​ന്ന് ഐ​​​സി​​​വൈ​​​എം ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ അ​​​മ്പാ​​​ട്ട് അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ 172 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെു​​​ട​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.