ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട അ​ട​ച്ചു
ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട അ​ട​ച്ചു
Friday, January 20, 2017 3:33 PM IST
ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​​നും മ​​ക​​ര​​മാ​​സ പൂ​​ജ​​ക​​ൾ​​ക്കും ശേ​​ഷം ഇ​​ന്ന​​ലെ രാ​​വി​​ലെ ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​ന​​ട അ​​ട​​ച്ചു. രാ​​വി​​ലെ പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി പി. ​​ജി. ശ​​ശി​​കു​​മാ​​ര വ​​ർ​​മ​​യ്ക്കു മാ​​ത്ര​​മാ​​യി​​രു​​ന്നു ദ​​ർ​​ശ​​നം. ആ​​റി​​നു ന​​ട തു​​റ​​ന്നു നി​​ർ​​മാ​​ല്യ​​ദ​​ർ​​ശ​​ന​​വും അ​​ഭി​​ഷേ​​ക​​വും മ​​ഹാ​​ഗ​​ണ​​പ​​തി​​ഹോ​​മ​​വും ന​​ട​​ന്നു. തു​​ട​​ർ​​ന്ന് സ​​ന്നി​​ധാ​​ന​​ത്തു സൂ​​ക്ഷി​​ച്ച തി​​രു​​വാ​​ഭ​​ര​​ണ പേ​​ട​​ക​​വു​​മാ​​യി പേ​​ട​​ക​​വാ​​ഹ​​ക സം​​ഘം പ​​തി​​നെ​​ട്ടാം പ​​ടി​​യി​​റ​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.