ച​ങ്ങ​നാ​ശേ​രി​യി​ൽ ഇ​ന്നു​ മു​ത​ൽ ഗതാഗതനി​യ​ന്ത്ര​ണം
Friday, January 20, 2017 3:33 PM IST
ച​​ങ്ങ​​നാ​​ശേ​​രി: കെഎ​​സ്ടി​​പി​​യു​​ടെ എം​​സി റോ​​ഡ് വി​​ക​​സ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​ൻ മു​​ത​​ൽ എ​​സ്ബി കോ​​ള​​ജ് ജം​​ഗ്ഷ​​ൻ വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്തു ടാ​​റിം​​ഗ് ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​ന്നു രാ​​വി​​ലെ 7.30 മു​​ത​​ൽ ട്രാ​​ഫി​​ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും. തെ​​ക്ക് (തി​​രു​​വ​​ല്ല) ഭാ​​ഗ​​ത്തു​നി​​ന്നു വ​​രു​​ന്ന ബ​​സു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും ബൈ​​പാ​​സ് വ​​ഴി പോ​​ക​​ണം. ബ​​സു​​ക​​ൾ എം​​സി റോ​​ഡി​​ൽ കൂ​​ടി വ​​ട​​ക്കോ​​ട്ടു പോ​​കും (വ​​ണ്‍​വേ കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക്) കോ​​ട്ട​​യം ഭാ​​ഗ​​ത്ത് നി​​ന്നു വ​​രു​​ന്ന എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും പാ​​ലാ​​ത്ര ജം​​ഗ്ഷ​​നി​​ൽ​നി​​ന്നു തി​​രി​​ഞ്ഞു ബൈ​​പാ​​സി​​ൽ​കൂ​​ടി റെ​​യി​​ൽ​​വേ ജം​​ഗ്ഷ​​ൻ ഭാ​​ഗ​​ത്ത് എ​​ത്തി ബ​​സു​​ക​​ൾ ഒ​​ഴി​​കെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ ളാ​​യി​​ക്കാ​​ട് ഭാ​​ഗ​​ത്തേ​​യ്ക്കും ബ​​സു​​ക​​ൾ സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നിലൂടെ തെ​​ക്കോ​​ട്ടും (തി​​രു​​വ​​ല്ല ഭാ​​ഗ​​ത്തേ​​യ്ക്ക്) പോ​​ക​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.