വാ​​യ്പ അടവ് ജാ​​മ്യ​​ക്കാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം: ഓം​​ബു​​ഡ്സ്മാ​​ൻ
Friday, January 20, 2017 4:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ള സർട്ടിഫിക്ക റ്റിന്‍റെ ജാ​​മ്യ​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽനി​​ന്നു വാ​​ങ്ങു​​ന്ന വാ​​യ്പ​​ക​​ൾ കൃ​​ത്യ​​മാ​​യി തി​​രി​​ച്ച​​ട​​യ്ക്കു​​ന്നു​​വെ​​ന്ന് ജാ​​മ്യ​​ക്കാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്ന് സ​​ഹ​​ക​​ര​​ണ ഓം​​ബു​​ഡ്സ്മാ​​ൻ എ.​​മോ​​ഹ​​ൻ​​ദാ​​സ്. ജാ​​മ്യം നി​​ന്ന ജീ​​വ​​ന​​ക്കാ​​രു​​ടെ പ​​രാ​​തി​​ക​​ളി​​​​ലാ​​ണ് ഓം​​ബു​​ഡ്സ്മാ​​ന്‍റെ പൊ​​തു​​നി​​ർ​​ദേ​​ശം.

വാ​​യ്പ​​ക്കാ​​രാ​​യ ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ള റി​​ക്ക​​വ​​റി ന​​ട​​ത്തി ന​​ൽ​​കാ​​ത്ത സ്ഥാ​​പ​​ന മേ​​ധാ​​വി​​ക​​ൾ​​ക​​ൾ​​ക്ക് എതിരേ സ​​ഹ​​ക​​ര​​ണ നി​​യ​​മം 94(5) അ​​നു​​സ​​രി​​ച്ച് ന​​ട​​പ​​ടി എ​​ടു​​ക്ക​​ണ​​മെ​​ന്നു സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ട് സ​​ഹ​​ക​​ര​​ണ ഓം​​ബു​​ഡ്സ്മാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.