വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കാ​നാ​വി​ല്ല: മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ
Friday, January 20, 2017 4:08 PM IST
ആ​​​ലു​​​വ: വി​​​ദ്യാ​​​ഭ്യാ​​​സം മൗ​​​ലി​​​കാ​​​വ​​കാ​​​ശ​​​മാ​​​ണെ​​​ന്നും ഒ​​​രു അ​​​ധ്യാ​​​പി​​​ക​​​യ്ക്കും അ​​​ത് നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​മോ​​​ഹ​​​ൻ​​​ദാ​​​സ്. ക്ലാ​​​സി​​​ൽ​​നി​​​ന്ന് സ്ഥി​​​ര​​​മാ​​​യി പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ എ​​​റ​​​ണാ​​​കു​​​ളം എ​​​സ്.​​​ആ​​​ർ.​​​വി. ബോ​​​യ്സ് ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഒ​​​രു പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്. മൂ​​​ന്നു മാ​​​സ​​​ത്തോ​​​ള​​​മാ​​​യി കാ​​​ര​​​ണ​​​മി​​​ല്ലാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​യെ അ​​​ധ്യാ​​​പി​​​ക ക്ലാ​​​സി​​​ന് പു​​​റ​​​ത്തു​​നി​​​റു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്കൂ​​​ളി​​​ലെ പ്ല​​​സ്ടു ബാ​​​ച്ചി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും പ​​​ഠി​​​ക്കാ​​​നെ​​​ത്തി​​​യ​​​തോ​​​ടെ അ​​​വ​​​ർ​​​ക്കാ​​​യി ശു​​​ചി​​​മു​​​റി വേ​​​ണ​​​മെ​​​ന്ന് വി​​​ദ്യാ​​​ർ​​ഥി വാ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നാ​​​യി സ്കൂ​​​ളി​​​ലെ മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​ക​​​ളു​​​ടെ ഒ​​​പ്പ് ശേ​​​ഖ​​​രി​​​ച്ച് പ്രി​​​ൻ​​​സി​​​പ്പ​​ലി​​നു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.

ഇ​​തേ​​ത്തു​​ട​​ർ​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​യെ ക്ലാ​​​സി​​​ന് വെ​​​ളി​​​യി​​​ൽ നി​​​റു​​​ത്ത​​​യാ​​​യി​​​രു​​​ന്നു. പി​​​താ​​​വി​​​നെ വി​​​ളി​​​ച്ചു കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ മാ​​​ത്ര​​മേ ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് അ​​​ധ്യാ​​​പി​​​ക​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.
മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ക്ലാ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​താ​​​യ​​​തോ​​​ടെ​​​യാ​​​ണ് വി​​ദ്യാ​​ർ​​ഥി മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. പ്ല​​​സ് വ​​​ണ്ണി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ത്തി​​​നും 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം മാ​​​ർ​​​ക്ക് വാ​​​ങ്ങി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ കോ​​​പ്പി​​​യും വി​​​ദ്യാ​​​ർ​​​ഥി സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​യെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ക്ലാ​​​സി​​​ൽ ക​​​യ​​​റ്റ​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ച്ച ക​​​മ്മീ​​​ഷ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​കം മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.