വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത
വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത
Friday, January 20, 2017 4:08 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ജ്യ​​ത്തെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ അ​​തീ​​വ സു​​ര​​ക്ഷാ സം​​വി​​ധാ​​നം ഒ​​രു​​ക്കാ​​ൻ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ വി​​മാ​​ന​​ത്താ​​വ​​ള അ​​ധി​​കൃ​​ത​​ർ​​ക്കും സി​​ഐ​​എ​​സ്എ​​ഫി​​നും നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​​തീ​​വ ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശ​​മാ​​ണ് കേ​​ന്ദ്ര സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യു​​രി​​റ്റി വി​​ഭാ​​ഗ​​വും കേ​​ന്ദ്ര ഇ​​ന്‍റ​​ലി​​ജ​​ൻ​​സും ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. വി​​വി​​ധ ജ​​യി​​ലു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന ഭീ​​ക​​ര​​രെ മോ​​ചി​​പ്പി​​ക്കാ​​ൻ വി​​മാ​​നം റാ​​ഞ്ച​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​​ക്കു ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക​​ൾ മു​​തി​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നാണു മുന്ന‍റിയിപ്പ്.

സം​​സ്ഥാ​​ന​​ത്തെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ സി​​ഐ​​എ​​സ്എ​​ഫ് ഭ​​ട​​ൻ​​മാ​​രെ​​യും ക​​മാ​​ൻ​​ഡോ​​ക​​ളെ​​യും വി​​ന്യ​​സി​​ച്ചു. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ന് പു​​റ​​ത്ത് സാ​​യു​​ധ ക​​മാ​​ൻ​​ഡോ വി​​ഭാ​​ഗ​​ത്തെ വി​​ന്യ​​സി​​ച്ചു. ബോം​​ബ് സ്​​ക്വാ​​ഡ്, ഡോ​​ഗ് സ്ക്വാ​​ഡ്, ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ജാ​​ഗ്ര​​ത നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഇ​​ന്നു മു​​ത​​ൽ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ യാ​​ത്ര​​ക്കാ​​രെ ര​​ണ്ടു ത​​വ​​ണ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ച ശേ​​ഷ​​മാ​​കും വി​​മാ​​ന​​ത്തി​​ൽ ക​​യ​​റാ​​ൻ അ​​നു​​വ​​ദി​​ക്കു​​ക. ല​​ഗേ​​ജു​​ക​​ൾ സ​​സൂ​​ക്ഷ്മം പ​​രി​​ശോ​​ധി​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.


വി​​മാ​​ന​​ത്താ​​വ​​ള പ​​രി​​സ​​ര​​ത്തേ​​ക്ക് ക​​ട​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളെ പ്ര​​ത്യേ​​കം നി​​രീ​​ക്ഷി​​ക്കും സം​​ശ​​യ​​ക​​ര​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ൾ ത​​ട​​യും. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്ക് സി​​ഐ​​എ​​സ്എ​​ഫി​​ന് പു​​റ​​മെ ക​​ര​​സേ​​ന, വ്യോ​​മ​​സേ​​ന, സം​​സ്ഥാ​​ന പോ​​ലീ​​സ് വി​​ഭാ​​ഗ​​ങ്ങ​​ളും അ​​തീ​​വ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്താ​​ൻ സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ സെ​​ക്യൂ​​രി​​റ്റി വി​​ഭാ​​ഗ​​ത്തി​​ന്‍റെ നി​​ർ​​ദേ​​ശ​​മു​​ണ്ട്.
റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ജ്യ​​ത്ത് ഭീ​​ക​​ര ആ​​ക്ര​​മ​​ണ​​ങ്ങ​​ളോ വി​​മാ​​ന റാ​​ഞ്ച​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഭ​​വ​​ങ്ങ​​ളോ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന കേ​​ന്ദ്ര ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ന്‍റെ റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ സു​​ര​​ക്ഷാ സം​​വി​​ധാ​​നം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ ഐ​​എ​​സ്ആ​​ർ​​ഒ , പ്ര​​ധാ​​ന​​പ്പെ​​ട്ട റെ​​യി​​ൽ​​വെ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും സു​​ര​​ക്ഷാ സം​​വി​​ധാ​​നം ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.