ലോ അക്കാഡമി സമരം:അന്വേഷണത്തിന് ഒന്പതംഗ ഉപസമിതി
Saturday, January 21, 2017 1:55 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ ​​അ​​ക്കാ​​ഡ​​മി വി​​ദ്യാ​​ർ​​ഥി സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യം അ​​ന്വേ​​ഷി​​ക്കാ​​ൻ ഒ​​ന്പ​​തം​​ഗ ഉ​​പ​​സ​​മി​​തി​​യെ നി​​യോ​​ഗി​​ക്കാ​​ൻ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.ഈ ​​മാ​​സം 23, 24 തീ​​യ​​തി​​ ക​​ളി​​ൽ ലോ ​​അ​​ക്കാ​​ഡ​​മി​​യി​​ൽ ഉ​​പ​​സ​​മി​​തി ന​​ട​​ത്തു​​ന്ന സി​​റ്റിം​​ഗി​​ൽ വി​​ദ്യാ​​ഥി​​ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, ര​​ക്ഷ​​ിതാ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കു ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ സ​​ഹി​​തം പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാം.


ഉ​​പ​​സ​​മി​​തി​​യു​​ടെ റി​​പ്പോ​​ർ​​ട്ട് ഈ ​​മാ​​സം 28-ന് ​​ചേ​​രു​​ന്ന പ്ര​​ത്യേ​​ക സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച​​ചെ​​യ്യും. പി. രാ​​ജേ​​ഷ് കു​​മാ​​ർ, ആ​​ർ.മോ​​ഹ​​ന​​കൃ​​ഷ്ണ​​ൻ, ജോ​​ണ്‍സ​​ണ്‍ ഏ​​ബ്ര​​ഹാം, എം.​​കെ. അ​​ബ്ദു​​ൾ റ​​ഹീം, എ.​​എ. റ​​ഹിം, ആ​​ർ. ല​​താ ദേ​​വി, പി.​​എം. രാ​​ധാ​​മ​​ണി, കെ.​​എ​​ച്ച്. ബാ​​ബു​​ജ​​ൻ, ഡോ. ​​എം. ജീ​​വ​​ൻ​​ലാ​​ൽ എ​​ന്നി​​വ​​രാ​​ണ് ഉ​​പ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.