സി​ബി​സി​ഐ ദേ​ശീ​യ യു​വ​ജ​ന അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, January 21, 2017 1:55 PM IST
കൊ​​​ച്ചി: സി​​​ബി​​​സി​​​ഐ 2015, 2016 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച യു​​​വ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ള്ള ദേ​​​ശീ​​​യ യു​​​വ​​​ജ​​​ന അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് പ​​​ത്ത​​​നം​​​തി​​​ട്ട രൂ​​​പ​​​താം​​​ഗ​​​മാ​​​യ റെ​​​ന്നി​​​രാ​​​ജ് തേ​​​വ​​​ർ​​​തോ​​​ട്ട​​​ത്തി​​​ൽ, ഇ​​​ടു​​​ക്കി രൂ​​​പ​​​താം ഗ​​​മാ​​​യ സി​​​ജോ ഇ​​​ല​​​ന്തൂ​​​ർ, കൊ​​​ച്ചി രൂ​​​പ​​​താം​​​ഗ​​​മാ​​​യ മേ​​​രി ജെം​​​സി, പു​​​ന​​​ലൂ​​​ർ രൂ​​​പ​​​താം​​​ഗ​​​മാ​​​യ ബീന പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​ർ അ​​​വാ​​​ർ​​​ഡി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് ന​​​ട​​​ന്നു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ​​​ത്താ​​​മ​​​ത് നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ സി​​​ബി​​​സി​​​ഐ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഹെ​​​ന്‍റ​​​റി ഡി​​​സൂ​​​സ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.


സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക​​​ത്തോ​​​ലി​​​ക്ക യു​​​വ​​​ജ​​​ന​​​പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലും ക​​​ഴി​​​ഞ്ഞ കാ​​​ല​​​ങ്ങ ളി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും നേ​​​തൃ​​​ത്വ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ 14 റീ​​​ജ​​​ണു​​​ക​​​ളി​​​ലെ 172 രൂ​​​പ​​​ത ക​​​ളി​​​ൽ നി​​​ന്നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണ് നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്ന് മു​​​ന്നൂ​​​റോ​​​ളം യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.