കൊ​ങ്കി​ണി സാ​ഹി​ത്യ അ​ക്കാ​ദ​മി പു​നഃസം​ഘ​ടി​പ്പി​ച്ചു
Saturday, January 21, 2017 1:55 PM IST
കൊ​​​ച്ചി: സാം​​​സ്കാ​​​രി​​​ക വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ആ​​​സ്ഥാ​​​ന​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കൊ​​​ങ്കി​​​ണി സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ച്ചു. പി.​​​എ​​​സ്. സ​​​ച്ചി​​​ദാ​​​ന​​​ന്ദ നാ​​​യി​​​ക്കാ​​​ണു ചെ​​​യ​​​ർ​​​മാ​​​ൻ. മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ആ​​​ർ. ബാ​​​ല​​​കൃ​​​ഷ്ണ ക​​​മ്മ​​​ത്ത് (വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ), ഡോ. ​​ആ​​​ർ.​​​പി. അ​​​നി​​​താ​​​ദേ​​​വി , നി​​​ജാ​​​സ് ജ്യു​​​വ​​​ൽ, ജി​​​ല്ലാ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.